- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ സെറീനയ്ക്ക് അടിതെറ്റി; കന്നി ഗ്രാൻസ്ലാമിൽ മുത്തമിട്ട് സ്പെയിൻ താരം ഗാർബൈൻ മുഗുരുസ
പാരീസ്: സ്പാനിഷ് താരം ഗാർബൈൻ മുഗുരുസയ്ക്ക് ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം. നാലാം ഫ്രഞ്ച് ഓപ്പൺ കിരീടം ലക്ഷ്യമിട്ടിറങ്ങിയ സെറീന വില്യംസിനെ അട്ടിമറിച്ചാണു മുഗുരുസ കന്നി ഗ്രാൻസ്ലാമിൽ മുത്തമിട്ടത്. നാലാം സീഡായ മുഗുരുസ ലോക ഒന്നാം നമ്പർ താരത്തെ 7-5, 6-4. എന്ന സ്‌കോറിനാണു തകർത്തത്. 1998 ൽ അരാന്താ സാഞ്ചസിന് ശേഷം ഫ്രഞ്ച് ഓപ്പൺ വിജയിക്കുന്ന ആദ്യ സ്പാനിഷ് താരമാണ്. 22 ഗ്രാൻസ്ലാം കിരീടങ്ങൾ എന്ന നിലവിലെ റെക്കോർഡിന് ഒരു മൽസരം മാത്രം അകലെയായിരുന്നു സെറിന. ഇനി ഈ നേട്ടം കൈവരിക്കാൻ സെറിന ഇനിയും കാത്തിരിക്കണം.
പാരീസ്: സ്പാനിഷ് താരം ഗാർബൈൻ മുഗുരുസയ്ക്ക് ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം. നാലാം ഫ്രഞ്ച് ഓപ്പൺ കിരീടം ലക്ഷ്യമിട്ടിറങ്ങിയ സെറീന വില്യംസിനെ അട്ടിമറിച്ചാണു മുഗുരുസ കന്നി ഗ്രാൻസ്ലാമിൽ മുത്തമിട്ടത്.
നാലാം സീഡായ മുഗുരുസ ലോക ഒന്നാം നമ്പർ താരത്തെ 7-5, 6-4. എന്ന സ്‌കോറിനാണു തകർത്തത്. 1998 ൽ അരാന്താ സാഞ്ചസിന് ശേഷം ഫ്രഞ്ച് ഓപ്പൺ വിജയിക്കുന്ന ആദ്യ സ്പാനിഷ് താരമാണ്.
22 ഗ്രാൻസ്ലാം കിരീടങ്ങൾ എന്ന നിലവിലെ റെക്കോർഡിന് ഒരു മൽസരം മാത്രം അകലെയായിരുന്നു സെറിന. ഇനി ഈ നേട്ടം കൈവരിക്കാൻ സെറിന ഇനിയും കാത്തിരിക്കണം.
Next Story