മുംബൈ: മുംബൈയിലെ വിദ്യാ വിഹാർ പ്രദേശത്തെ കെട്ടിടത്തിന്റെ പടിക്കെട്ട് തകർന്നു വീണ് മൂന്നു പേർക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയത്തെ തുടർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.