- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം. വിമാനത്താവളത്തിൽ ആഭ്യന്തര ടെർമിനലിലെ വിശ്രമമുറിയിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേന തീയണച്ചതായും തീപിടിത്തം വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല അധികൃതർ കൂട്ടിച്ചേർത്തു.

Next Story