- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂർ: തൃശൂരിൽ പണമിടപാടുകാരനെ കൊന്ന് സെപ്ടിക് ടാങ്കിൽ തള്ളിയ കേസിലെ പ്രതിയെ അഞ്ച് വർഷത്തിന് ശേഷം സൗദി അറേബ്യയിൽ നിന്നെത്തിച്ച് അറസ്റ്റ് ചെയ്തു. മണ്ണുത്തി സ്വദേശി ദിലീപിനെയാണ് പിതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടക്കാനെത്തവെ ക്രൈംബ്രാഞ്ച് പിടികൂടിയത്. സാമ്പത്തിക ഇടപാടിലെ തർക്കത്തിനൊടുവിൽ മരോട്ടിച്ചാൽ സ്വദേശി സജിയെ തലക്ക് വെട
തൃശ്ശൂർ: തൃശൂരിൽ പണമിടപാടുകാരനെ കൊന്ന് സെപ്ടിക് ടാങ്കിൽ തള്ളിയ കേസിലെ പ്രതിയെ അഞ്ച് വർഷത്തിന് ശേഷം സൗദി അറേബ്യയിൽ നിന്നെത്തിച്ച് അറസ്റ്റ് ചെയ്തു. മണ്ണുത്തി സ്വദേശി ദിലീപിനെയാണ് പിതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടക്കാനെത്തവെ ക്രൈംബ്രാഞ്ച് പിടികൂടിയത്. സാമ്പത്തിക ഇടപാടിലെ തർക്കത്തിനൊടുവിൽ മരോട്ടിച്ചാൽ സ്വദേശി സജിയെ തലക്ക് വെട്ടിക്കൊന്നതായി ദിലീപ് സമ്മതിച്ചു.
Next Story