ഫിലദൽഫ്യ: ഹെവൻലി ബീറ്റ്സ് റേഡിയോയുടെ ആഭിമുഖ്യത്തിൽ മെയ് 8-ന് യേശുവേ നീ മാത്രം മതി സംഗീതസന്ധ്യ നടത്തപ്പെടുന്നു. പ്രസിദ്ധ ഗായകരായ വിജയ് ബെനഡിക്ട്, സാംസൺ ഹെവൻലിബീറ്റ്സ് എന്നിവർ ഗാനസന്ധ്യ നയിക്കും.

ഗ്രേസ് പെന്തക്കോസ്തൽ ചർച്ചിൽ(20.ഇ, ചർച്ച് റോഡ്, എൽകിൻസ് പാർക്ക്, ഫിലദൽഫിയ 19027) വൈകിട്ട് 5.30 മുതൽ 8.30 വരെ ആണ് സംഗീത പരിപാടി. ഹാർവസ്റ്റ് യു.എസ്.എ യും തൂലികയും പരിപാടികൾ സംപ്രേഷണം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക് : സ്റ്റീഫൻ ജോൺ 2154352769)
റവ.ജേക്കബ് വർഗീസ്(215 205 4525)
പ്രവേശനം സൗജന്യം.