- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപ്പറമ്പ്: തളിപ്പറമ്പിൽ കഴിഞ്ഞ ദിവസമുണ്ടായ മുസ്‌ലീം ലീഗ് - സിപിഐഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ ലീഗ് പ്രവർത്തകൻ മരിച്ചു. ലീഗ് തളിപ്പറമ്പ് മണ്ഡലം ട്രഷറർ കെ വി എം കുഞ്ഞി (55) ആണ് മരിച്ചത്. സംഘർഷത്തിൽ പരുക്കേറ്റ കുഞ്ഞി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Next Story