- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയിൽ ഹെൽമറ്റും കഴുത്തിലൊരു പഴ്‌സും മാത്രം ധരിച്ച് യുവതിയുടെ ബൈക്ക് യാത്ര; പൂർണ നഗ്നയായ യുവതി ഒര നഗരത്തിലെ ഗതാഗതം സ്തംഭിപ്പിച്ചത് ഇങ്ങനെ
പൂർണ നഗ്നയായ യുവതി നഗരമധ്യത്തിലൂടെ ബൈക്ക് ഓടിച്ചുപോയാൽ എന്തായിരിക്കും സ്ഥിതി. തലയിലൊരു ഹെൽമറ്റും കഴുത്തിലൊരു പഴ്‌സും മാത്രം തൂക്കി ബൈക്കിൽ പോയ യുവതി നഗരത്തിലെ ഗതാഗതം മാത്രമല്ല, കണ്ടുനിന്നവരുടെ ഹൃദയം പോലും സ്തംഭിപ്പി്ചു. പെറുവിലെ ലിമ നഗരത്തിലാണ് യുവതിയുടെ നഗ്ന പ്രദർശനം നടന്നത്. യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ തന്നെ ഇതിനകം വൈറലായിക്കഴിഞ്ഞു. എന്നാണ് ഇത് നടന്നതെന്നോ ആരാണ് ഈ സാഹസത്തിന് പിന്നിലെന്നോ കണ്ടെത്താനായിട്ടില്ല മാത്രമല്ല, പരസ്യമായി നഗ്നത പ്രദർശിപ്പിച്ചതിന് യുവതിക്കെതിരെ കേസ്സെടുത്തിട്ടുണ്ടോ എന്നതും വ്യക്തമല്ല. ഏതായാലും ബൈക്ക് യാത്ര നഗരത്തിന്റെ ഗതാഗതത്തെ മുഴുവൻ സ്തംഭിപ്പിച്ചുവെന്നാണ് പെറുവിൽനിന്നുള്ള റിപ്പോർട്ടകൾ. യുവതിയുടെ സാഹസത്തെക്കുറിച്ച് ഓൺലൈനിൽ സമ്മിശ്ര പ്രതികരണമാണ്. യുവതിക്ക് തലയ്ക്ക് സ്ഥിരതയില്ലെന്ന് ചിലർ പറയുമ്പോൾ, മറ്റുചിലർ അതാസ്വദിക്കുകയും ചെയ്യുന്നു.
പൂർണ നഗ്നയായ യുവതി നഗരമധ്യത്തിലൂടെ ബൈക്ക് ഓടിച്ചുപോയാൽ എന്തായിരിക്കും സ്ഥിതി. തലയിലൊരു ഹെൽമറ്റും കഴുത്തിലൊരു പഴ്‌സും മാത്രം തൂക്കി ബൈക്കിൽ പോയ യുവതി നഗരത്തിലെ ഗതാഗതം മാത്രമല്ല, കണ്ടുനിന്നവരുടെ ഹൃദയം പോലും സ്തംഭിപ്പി്ചു.
പെറുവിലെ ലിമ നഗരത്തിലാണ് യുവതിയുടെ നഗ്ന പ്രദർശനം നടന്നത്. യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ തന്നെ ഇതിനകം വൈറലായിക്കഴിഞ്ഞു. എന്നാണ് ഇത് നടന്നതെന്നോ ആരാണ് ഈ സാഹസത്തിന് പിന്നിലെന്നോ കണ്ടെത്താനായിട്ടില്ല മാത്രമല്ല, പരസ്യമായി നഗ്നത പ്രദർശിപ്പിച്ചതിന് യുവതിക്കെതിരെ കേസ്സെടുത്തിട്ടുണ്ടോ എന്നതും വ്യക്തമല്ല.
ഏതായാലും ബൈക്ക് യാത്ര നഗരത്തിന്റെ ഗതാഗതത്തെ മുഴുവൻ സ്തംഭിപ്പിച്ചുവെന്നാണ് പെറുവിൽനിന്നുള്ള റിപ്പോർട്ടകൾ. യുവതിയുടെ സാഹസത്തെക്കുറിച്ച് ഓൺലൈനിൽ സമ്മിശ്ര പ്രതികരണമാണ്. യുവതിക്ക് തലയ്ക്ക് സ്ഥിരതയില്ലെന്ന് ചിലർ പറയുമ്പോൾ, മറ്റുചിലർ അതാസ്വദിക്കുകയും ചെയ്യുന്നു.