- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവിലൂടെ കൈയും വീശി പൂർണ നഗ്നയായി ആ സുന്ദരികൾ നടന്നു; എന്നിട്ടും സെൽഫി എടുക്കാനും പിന്നാലെ കൂടാനും ആരും ഉണ്ടായില്ല; മിക്കവരും കണ്ടില്ലെന്ന് നടിച്ചു
ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ തെരുവിലൂടെ രണ്ട് സുന്ദരികൾ പൂർണനഗ്നരായി നടന്നത് വൻവാർത്തയാകുന്നു.തെരുവിലൂടെ കൈയും വീശി നൂൽബന്ധമില്ലാതെയായിരുന്നു അവരുടെ നടപ്പ്. എന്നിട്ടും സെൽഫിയെടുക്കാനും പിന്നാടെ കൂടാനും ആരും ഉണ്ടായില്ല. മിക്കവരും ഇവരുടെ നടത്തം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഇവർ തങ്ങളുടെ ഡേ ട്രിപ്പ് മുഴുവൻ പിറന്ന പടി തെരുവിലൂടെ സഞ്ചരിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. നഗ്നരായി ഇവർ നടന്ന് നീങ്ങുന്നത് കണ്ട് ചിലർ ഒന്ന് നോക്കിയെങ്കിലും ഭൂരിഭാഗം പേരും ഇതത്ര കാര്യമായെടുത്തിട്ടില്ലെന്നതായിരുന്നു വാസ്തവം. ഇതാദ്യമായിട്ടല്ല ഇത്തരം നഗ്ന നടത്തങ്ങൾ അരങ്ങേറുന്നത്. ഇതിന് മുമ്പ് ഒരു സുന്ദരി നഗ്നയായി തെരുവിലൂടെ നടക്കുന്നത് കണ്ട് ന്യൂയോർക്ക് സിറ്റിയിലുള്ളവർ ഞെട്ടിത്തരിച്ച് നിന്നിരുന്നു. അന്ന് ഫ്രീ ദി നിപ്പിൾ കാംപയിന്റെ ഭാഗമായിട്ടായിരുന്നു ആ നടത്തം. ഫോട്ടോഗ്രാഫറായ പീറ്റർ ഹെഗ്രെയായിരുന്നു ഇതിന്റെ ചിത്രങ്ങൾ അന്ന് പകർത്തിയിരുന്നത്. ന്യൂയോർക്കിലെ പ്രധാന
ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ തെരുവിലൂടെ രണ്ട് സുന്ദരികൾ പൂർണനഗ്നരായി നടന്നത് വൻവാർത്തയാകുന്നു.തെരുവിലൂടെ കൈയും വീശി നൂൽബന്ധമില്ലാതെയായിരുന്നു അവരുടെ നടപ്പ്. എന്നിട്ടും സെൽഫിയെടുക്കാനും പിന്നാടെ കൂടാനും ആരും ഉണ്ടായില്ല. മിക്കവരും ഇവരുടെ നടത്തം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഇവർ തങ്ങളുടെ ഡേ ട്രിപ്പ് മുഴുവൻ പിറന്ന പടി തെരുവിലൂടെ സഞ്ചരിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. നഗ്നരായി ഇവർ നടന്ന് നീങ്ങുന്നത് കണ്ട് ചിലർ ഒന്ന് നോക്കിയെങ്കിലും ഭൂരിഭാഗം പേരും ഇതത്ര കാര്യമായെടുത്തിട്ടില്ലെന്നതായിരുന്നു വാസ്തവം.
ഇതാദ്യമായിട്ടല്ല ഇത്തരം നഗ്ന നടത്തങ്ങൾ അരങ്ങേറുന്നത്. ഇതിന് മുമ്പ് ഒരു സുന്ദരി നഗ്നയായി തെരുവിലൂടെ നടക്കുന്നത് കണ്ട് ന്യൂയോർക്ക് സിറ്റിയിലുള്ളവർ ഞെട്ടിത്തരിച്ച് നിന്നിരുന്നു. അന്ന് ഫ്രീ ദി നിപ്പിൾ കാംപയിന്റെ ഭാഗമായിട്ടായിരുന്നു ആ നടത്തം. ഫോട്ടോഗ്രാഫറായ പീറ്റർ ഹെഗ്രെയായിരുന്നു ഇതിന്റെ ചിത്രങ്ങൾ അന്ന് പകർത്തിയിരുന്നത്. ന്യൂയോർക്കിലെ പ്രധാനപ്പെട്ട ഇടങ്ങളിലൂടെയായിരുന്നു ഈ നടത്തം അന്ന് നടന്നിരുന്നത്.
യുകെയിലെ ഒരു സൈക്കോളജിസ്റ്റ് ഒരു ബോസിനെയും തൊഴിലാളികളെയും പരീക്ഷിക്കാനായും നഗ്നരായി ജോലിക്കെത്താൻ ആവശ്യപ്പെട്ടിരുന്നു. ആ ദിവസം ഭൂരിഭാഗം തൊഴിലാളികളും നഗ്നാരായി ജോലിക്കെത്തിയിരുന്നു. രണ്ട് പേർ മാത്രമായിരുന്നു അണ്ടർവെയർ ധരിച്ചെത്തിയിരുന്നത്.