- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഗുസ്തി താരം നർസിങ് യാദവിന്റെ ഒളിമ്പിക്സ് പ്രവേശന കാര്യത്തിൽ ഇന്നും തീരുമാനമായില്ല. വിഷയത്തിൽ കൂടുതൽ വാദത്തിന് സമയം വേണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു. തുടർന്നാണ് തീരുമാനമെടുക്കുന്നത് മാറ്റിയത്. ഉത്തേജക വിരുദ്ധ ഏജൻസിയായ നാഡയാണ് കേസ് പരിഗണിക്കുന്നത്. അതേസമയം ഒളിമ്പികസിനായുള്ള പരിശീലനം തുടരുമെന്ന് നർസിങ് യാദവ് പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും നർസിങ് യാദവ് പറഞ്ഞു.

Next Story