- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ സ്‌കൂൾ സീനിയർ മീറ്റ്; കേരളത്തിന് ആദ്യ സ്വർണം; അപർണാ റോയി പൊന്നണിഞ്ഞത് 100 മീറ്റർ ഹർഡിൽസിൽ
റോത്തക്ക്: ദേശീയ സ്‌കൂൾ സീനിയർ അത്ലറ്റിക് മീറ്റിൽ കേരളത്തിന് ആദ്യ സ്വർണം. പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ പുല്ലൂരാമ്പാറ സെന്റ് ജോസഫ് സ്‌കൂളിലെ അപർണാ റോയ് ആണ് മീറ്റ് റെക്കോർഡോടെ സ്വർണം നേടിയത്. മീറ്റിന്റെ മൂന്നാം ദിവസമായ ബുധനാഴ്ച പെൺകുട്ടികളുടെ 5 കിലോമീറ്റർ നടത്തത്തിൽ കേരളത്തിന്റെ പി കെ ശ്രീജ വെങ്കലം നേടി. ഇതുവരെ കേരളത്തിന് 11 പോയന്റായി.

Next Story