പ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം ഒരു കൊച്ചുപയ്യനെ കുറിച്ചാണ്. നവ്യാ നായരെ എടുത്തുപൊക്കി കൊണ്ട് നിൽക്കുന്ന ഒരു പയ്യൻ. നവ്യ തന്നെയാണ് ഫേസ്‌ബുക്കിൽ ഈചിത്രം പോസ്റ്റ് ചെയ്തത്. പ്രിയപ്പെട്ട മൂന്ന് പേര്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് നവ്യ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. മൂന്ന് ചിത്രങ്ങളും ഇതോടൊപ്പം ഇട്ടിരുന്നു.

അതിൽ ഒന്നാണ് നവ്യ നായരേ എടുത്തു പൊക്കി കൊണ്ടു നിൽക്കുന്ന ഒരു ആൺകുട്ടിയുടെ ചിത്രവും ഉണ്ട്. ഈ പയ്യൻ ആരാണ് എന്ന ചർച്ചയാണ് ഇപ്പോൾ സോഷിൽ മീഡിയയിൽ. സെപ്റ്റംബർ ഒന്നിന് മൂന്നു പേർക്കാണ് നവ്യ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് പിറന്നാൾ ആശംസകൾ നേർന്നത്. എന്തായാലും ആരാധകർ അന്വേഷണത്തിലാണ്. എല്ലാവർക്കും പിറന്നാൾ ആശംസകൾ നേർന്നതിനൊപ്പം എന്റെ പ്രിയപ്പെട്ടവർ എല്ലാം ജനിച്ചത് സെപ്റ്റംബർ ഒന്നിനാണു എന്നും നവ്യ പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്.