- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനുമൊത്ത് നയൻതാര അമേരിക്കയിൽ ചുറ്റിയടിക്കുന്നു; സിനിമയുടെ തിരക്കുകൾ ഒഴിവാക്കി നയൻസ് അമേരിക്കയിലെത്തിയത് വിഘ്നേഷിന്റെ പിറന്നാൾ ആഘോഷിക്കാൻ: ഇരുവരുടെയും ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ
സിനിമാ തിരക്കുകൾ ഒരുപാട് ഉണ്ടായിട്ടും അതെല്ലാം ഒഴിവാക്കിയാണ് നയൻതാര അമേരിക്കയിൽ എത്തിയത്. കാമുകൻ വിഘ്‌നേഷ് ശിവന് വേണ്ടിയാണ് നയൻസ് തന്റെ എല്ലാ തിരക്കുകളും വേണ്ടെന്ന് വെച്ച് അമേരിക്കയിൽ എത്തിയത്. വിഘ്‌ഷേനിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഇത് ഒരുമിച്ച് ആഘോഷിക്കാനാണ് ഇരുവരും അമേരിക്കയിലേക്ക് പറന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ബ്രൂക്ലിൻ ബ്രിഡ്ജിൽനിന്നുള്ള സെൽഫിയാണ് ആദ്യം പുറത്തുവന്നത്. പിന്നാലെ ഇരുവരുടേതുമായി നിരവധി ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് അരാധകർ. താരം കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. വെള്ള നിറത്തിലുള്ള വസ്ത്രമണിഞ്ഞ നയൻതാരയാണ് ചിത്രത്തിലുള്ളത്. നയൻതാരയ്ക്ക് തമിഴിലും തെലുങ്കിലുമായി ഇഷ്ടം പോലെ ചിത്രങ്ങളാണ് ഇപ്പോഴുള്ളത് 'അരം' ആണ് നയൻതാരയുടെ അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം.
സിനിമാ തിരക്കുകൾ ഒരുപാട് ഉണ്ടായിട്ടും അതെല്ലാം ഒഴിവാക്കിയാണ് നയൻതാര അമേരിക്കയിൽ എത്തിയത്. കാമുകൻ വിഘ്‌നേഷ് ശിവന് വേണ്ടിയാണ് നയൻസ് തന്റെ എല്ലാ തിരക്കുകളും വേണ്ടെന്ന് വെച്ച് അമേരിക്കയിൽ എത്തിയത്. വിഘ്‌ഷേനിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഇത് ഒരുമിച്ച് ആഘോഷിക്കാനാണ് ഇരുവരും അമേരിക്കയിലേക്ക് പറന്നത്.
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ബ്രൂക്ലിൻ ബ്രിഡ്ജിൽനിന്നുള്ള സെൽഫിയാണ് ആദ്യം പുറത്തുവന്നത്. പിന്നാലെ ഇരുവരുടേതുമായി നിരവധി ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് അരാധകർ. താരം കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.
വെള്ള നിറത്തിലുള്ള വസ്ത്രമണിഞ്ഞ നയൻതാരയാണ് ചിത്രത്തിലുള്ളത്. നയൻതാരയ്ക്ക് തമിഴിലും തെലുങ്കിലുമായി ഇഷ്ടം പോലെ ചിത്രങ്ങളാണ് ഇപ്പോഴുള്ളത് 'അരം' ആണ് നയൻതാരയുടെ അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം.