കൊച്ചി: എമിഗ്രേഷൻ എസ്‌ഐ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായ നെടുമ്പാശ്ശേരി സ്വർണ്ണക്കടത്ത് കേസ് അന്വേഷണച്ചുമതല സിബിഐയ്ക്ക് വിട്ടു. രണ്ട് എസ്‌ഐമാരും രണ്ട് സ്വർണ്ണക്കടത്തുകാരും കേസിൽ പ്രതികളാണ്.