- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നീറ്റ് ഓഗസ്റ്റ് 1ന്; ഓൺലൈൻ അല്ല, എഴുത്തുപരീക്ഷ തന്നെ; വിജ്ഞാപനം പുറത്തിറങ്ങി
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്യുജി) ഓഗസ്റ്റ് ഒന്നിനു നടക്കും. പതിവു രീതിയിൽ എഴുത്തുപരീക്ഷയായിത്തന്നെ പരീക്ഷ നടക്കും.
ഇംഗ്ലിഷും ഹിന്ദിയും ഉൾപ്പെടെ 11 ഭാഷകളിൽ പരീക്ഷ എഴുതാമെന്നു നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. കോവിഡ് സാഹചര്യം പരിഗണിച്ച് പരീക്ഷ ഓൺലൈനായി നടത്തണമെന്ന് ആവശ്യമുണ്ടായിരുന്നു. എന്നാൽ എഴുത്തുപരീക്ഷ തന്നെ നടത്തനാണ് തീരുമാനം.
സിലബസ്, പ്രായം സംബന്ധിച്ച യോഗ്യതാ മാനദണ്ഡം, സംവരണം, സീറ്റ് കാറ്റഗറി, പരീക്ഷാ ഫീസ്, പരീക്ഷാ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. തുടങ്ങിയ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം പുറത്തിറക്കി. അപേക്ഷകർക്ക് വിശദാംശങ്ങൾക്കായി http://ntaneet.nic.inഎന്ന ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം.
Next Story