You Searched For "നീറ്റ് പരീക്ഷ"

നീറ്റ് പരീക്ഷയെഴുതാന്‍ സമ്മര്‍ദം ചെലുത്തി; പിതാവിനെ വെടിവെച്ച് കൊന്ന് 19കാരന്‍; മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് വീടിനുള്ളിലെ ഡ്രമ്മില്‍ ഒളിപ്പിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് പോലിസ്
നീറ്റ് മോക്ക് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞു; പതിനേഴുകാരിയായ മകളെ പിതാവ് മര്‍ദിച്ചു കൊന്നു: പെണ്‍കുട്ടിയുടെ മരണം തലയ്‌ക്കേറ്റ ഗുരുതര പരിക്കു മൂലം: സ്‌കൂള്‍ പ്രിന്‍സിപ്പലായ പിതാവ് അറസ്റ്റില്‍
ആഗ്രഹിച്ചത് വെറ്റിനറി ഡോക്ടറാകാന്‍; ചെന്നു പെട്ടത് പോലീസ് കേസില്‍; നീറ്റ് പരീക്ഷയ്ക്ക് കൈയിലുള്ളത് വ്യാജ അഡ്മിറ്റ് കാര്‍ഡാണെന്ന് അറിഞ്ഞില്ല; അക്ഷയ സെന്റര്‍ ജീവനക്കാരിയുടെ ചതിയില്‍ ഭാവി തന്നെ അവതാളത്തിലായ വിദ്യാര്‍ഥിയും മാതാവും പറയുന്നു
നീറ്റ് പരീക്ഷയ്ക്കായി 1250 രൂപ ഫീസ് വാങ്ങിയിട്ടും അപേക്ഷിക്കാന്‍ മറന്നതോ? ഹാള്‍ ടിക്കറ്റ് ചോദിച്ചപ്പോള്‍ വ്യാജന്‍ ഉണ്ടാക്കി വിദ്യാര്‍ഥിയുടെ അമ്മയ്ക്ക് അയച്ചു; തിരിമറി കാട്ടിയത് മറ്റൊരു കുട്ടിയുടെ ഹാള്‍ടിക്കറ്റില്‍; എല്ലാ കുറ്റവും സമ്മതിച്ച് അക്ഷയ കേന്ദ്രം ജീവനക്കാരി ഗ്രീഷ്മ; വിദ്യാര്‍ഥിക്ക് എതിരെയും കേസ്
വ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാര്‍ഥി നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ കേസ്; നെയ്യാറ്റിന്‍കര അക്ഷയ കേന്ദ്രം ജീവനക്കാരി കസ്റ്റഡിയില്‍; ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായി പൊലീസ്; വിദ്യാര്‍ഥി പരീക്ഷ എഴുതാന്‍ എത്തിയത് വ്യാജനെന്ന് തിരിച്ചറിയാതെ; ജീവനക്കാരി വ്യാജ ഹാള്‍ ടിക്കറ്റ് ഉണ്ടാക്കാന്‍ കാരണം ഇങ്ങനെ
വ്യാജ അഡ്മിറ്റ് കാര്‍ഡുമായി നീറ്റ് പരീക്ഷാര്‍ഥി എത്തിയതില്‍ ദുരൂഹത; ആള്‍മാറാട്ട ശ്രമമോ? ചതിച്ചത് അക്ഷയസെന്റര്‍ നടത്തിപ്പുകാരിയെന്ന് സംശയം; ചോദ്യം ചെയ്യും; പത്തനംതിട്ടയിലെ നീറ്റ് പരീക്ഷാ വിവാദത്തില്‍ വിശദമായ അന്വേഷണമെന്ന് ഡിവൈ.എസ്.പി