- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: തമിഴ്‌നാട് അടക്കം അഞ്ചു സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു. ബൻവാരി ലാൽ പുരോഹിതാണ് പുതിയ തമിഴ്‌നാട് ഗവർണർ. മേഘാലയ ഗവർണറായി ഗംഗ പ്രസാദിനേയും അരുണാചൽ പ്രദേശ് ഗവർണറായി ബ്രിഗേഡിയർ.ഡോ.ബി.ഡി.മിശ്ര, ബിഹാർ ഗവർണറായി സത്യപാൽ മാലിക്, അസം ഗവർണറായി ജഗദീഷ് മുഖിയേയും നിയമിച്ചു.രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പുതിയ ഗവർണർമാരെ നിയമിച്ചത്. കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ലഫ്റ്റനന്റ് ഗവർണറായി അഡ്‌മിറൽ ദേവേന്ദ്ര കുമാർ ജോഷിയേയും നിയിച്ചിട്ടുണ്ട്.നിലവിൽ മഹാരാഷ്ട്ര ഗവർണറായ സി.എച്ച്.വിദ്യസാഗർ റാവുവാണ് തമിഴ്‌നാടിന്റെ അധിക ചുമതല വഹിച്ചിരുന്നത്.
ന്യൂഡൽഹി: തമിഴ്‌നാട് അടക്കം അഞ്ചു സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു. ബൻവാരി ലാൽ പുരോഹിതാണ് പുതിയ തമിഴ്‌നാട് ഗവർണർ.
മേഘാലയ ഗവർണറായി ഗംഗ പ്രസാദിനേയും അരുണാചൽ പ്രദേശ് ഗവർണറായി ബ്രിഗേഡിയർ.ഡോ.ബി.ഡി.മിശ്ര, ബിഹാർ ഗവർണറായി സത്യപാൽ മാലിക്, അസം ഗവർണറായി ജഗദീഷ് മുഖിയേയും നിയമിച്ചു.രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പുതിയ ഗവർണർമാരെ നിയമിച്ചത്.
കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ലഫ്റ്റനന്റ് ഗവർണറായി അഡ്‌മിറൽ ദേവേന്ദ്ര കുമാർ ജോഷിയേയും നിയിച്ചിട്ടുണ്ട്.
നിലവിൽ മഹാരാഷ്ട്ര ഗവർണറായ സി.എച്ച്.വിദ്യസാഗർ റാവുവാണ് തമിഴ്‌നാടിന്റെ അധിക ചുമതല വഹിച്ചിരുന്നത്.
Next Story