- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അറ്റ്‌ലാന്റാ ഹോളിഫാമിലി ദേവാലയത്തിൽ പുതിയ ഭരണസമിതി അധികാരമേറ്റു
അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തിലെ 2015- 16 വർഷങ്ങളിലേക്കുള്ള പുതിയ ഭരണസമിതി ഞായറാഴ്ച ദിവ്യബലിയെ തുടർന്ന് നടന്ന ചടങ്ങിൽ സത്യവാചകം ചൊല്ലി അധികാരത്തിൽ വന്നു. സ്പിരിച്വൽ ഡയറക്ടർ ഫാ. ജോസഫ് പുതുശേരിയുടെ സാന്നിധ്യത്തിൽ കൈക്കാരന്മാരായി തമ്പു പുളിമൂട്ടിൽ, ബേബി ഇല്ലിക്കാട്ടിൽ എന്നിവർ ബൈബിൾ സാക്ഷിയാക്കി ചുമതലയേറ്റു.
അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തിലെ 2015- 16 വർഷങ്ങളിലേക്കുള്ള പുതിയ ഭരണസമിതി ഞായറാഴ്ച ദിവ്യബലിയെ തുടർന്ന് നടന്ന ചടങ്ങിൽ സത്യവാചകം ചൊല്ലി അധികാരത്തിൽ വന്നു.
സ്പിരിച്വൽ ഡയറക്ടർ ഫാ. ജോസഫ് പുതുശേരിയുടെ സാന്നിധ്യത്തിൽ കൈക്കാരന്മാരായി തമ്പു പുളിമൂട്ടിൽ, ബേബി ഇല്ലിക്കാട്ടിൽ എന്നിവർ ബൈബിൾ സാക്ഷിയാക്കി ചുമതലയേറ്റു. സെക്രട്ടറിയായി റോയിസ് ചിറയ്ക്കൽ, മറ്റ് പാരീഷ് കൗൺസിൽ അംഗങ്ങളായി സിബി മുളയാനികുന്നേൽ, ഷീലമ്മ മന്നാകുളം, മേഗൻ നെല്ലിക്കാട്ടിൽ, മെർലിൻ കല്ലറകാണിയിൽ, സാബു വെങ്ങാലിൽ, ജാക്‌സൺ കുടിലിൽ, ജെസ്സി പുതിയവീട്ടിൽ, ലിസ്സി പാറാനിക്കൽ, ജേക്കബ് പുല്ലാനപ്പള്ളി, സന്തോഷ് ഉപ്പൂട്ടിൽ, റ്റോജി തയ്യിൽ, റ്റോമി അറയ്ക്കൽ, മാത്യു കുപ്ലിക്കാട്ട്, ജോസഫ് (ജോ) കൂവക്കട എന്നിവരും ചുമതലയേൽക്കുകയുണ്ടായി. സാജു വട്ടക്കുന്നത്ത് അറിയിച്ചതാണിത്. 
Next Story



