ബിരിയാണി ചലഞ്ച് നടത്തി സൗത്ത് ലാന്റ് മലയാളി ക്ലബ് അംഗങ്ങള്‍; തുക വയനാട്ടിലെ എന്റെ നാട് വയനാട് പദ്ധതിയിലേക്ക്
ശ്രിനീ ഉദയ ഇന്വര്കാര്ഗിലെ സൗത്ത് ലാന്റ് മലയാളി ക്ലബ് നടത്തിയ ബിരിയാണി ചലഞ്ച്് വിജയമായി. ചലഞ്ചിലൂടെ ലഭിച്ച അമ്പതിനായിരം രൂപ വയനാട് ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് കൈമാറാനാണ് ഭാരവാഹികള്‍ തീരുമാനിച്ചിരിക്കുന്നത്. എന്റെ നാട് വയനാട് പദ്ധതിയിലേക്ക് ഈ തുക കൈമാറും. ക്ലബ് പ്രസിഡന്റ് പ്രജീഷ് പി. ബി, സെക്രട്ടറി ജയരാജ്, പി ആര് ഒ ഐസക് ആന്റോ. ട്രഷറര്‍ അമൃതരാജ് എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.
- Share
- Tweet
- Telegram
- LinkedIniiiii
ശ്രിനീ ഉദയ
ഇന്വര്കാര്ഗിലെ സൗത്ത് ലാന്റ് മലയാളി ക്ലബ് നടത്തിയ ബിരിയാണി ചലഞ്ച്് വിജയമായി. ചലഞ്ചിലൂടെ ലഭിച്ച അമ്പതിനായിരം രൂപ വയനാട് ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് കൈമാറാനാണ് ഭാരവാഹികള്‍ തീരുമാനിച്ചിരിക്കുന്നത്. എന്റെ നാട് വയനാട് പദ്ധതിയിലേക്ക് ഈ തുക കൈമാറും.
ക്ലബ് പ്രസിഡന്റ് പ്രജീഷ് പി. ബി, സെക്രട്ടറി ജയരാജ്, പി ആര് ഒ ഐസക് ആന്റോ. ട്രഷറര്‍ അമൃതരാജ് എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.
കോർപ്പറേറ്റ് ട്രെയ്നറും കൺസൾട്ടന്റുമായ അജാസ് ടി എ വിവിധ ബിസിനസ് സ്ഥാപനങ്ങൾക്ക് പരിശീലനവും നേതൃതലത്തിലുള്ളവർക്ക് കോച്ചിംഗും നൽകിവരുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ജൈവികമായ വളർച്ച കണ്ടെത്താനുള്ള 'ഓർഗാനിക് ഗ്രോത്ത്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവുകൂടിയാണ് ഇദ്ദേഹം.