ഇന്‍വര്‍കാര്‍ഗില്‍ സിറ്റി കൗണ്‍സില്‍ പരിസരത്ത് ഒത്തുകൂടി ഇന്ത്യന്‍ സമൂഹം; 77ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ അവിസ്മരണീയമായി
ശ്രീനി ഉദയ ലോകത്തിന്റെ തെക്കേ അറ്റത്തുള്ള ഇന്‍വര്‍കാര്‍ഗില്‍ സിറ്റി കൗണ്‍സില്‍ പരിസരത്ത്, ഇന്ത്യന്‍ സമൂഹം 77ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ആഘോഷിക്കാനായി ഒത്തുകൂടി. ന്യൂസിലാന്റിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ പിന്തുണയോടെ സൗത്ത്ലാന്ഡിലെ കമ്മ്യൂണിറ്റിയും ചേര്‍ന്ന നടത്തിയ ആഘോഷപരിപാടികളില്‍ നിരവധി പേര് പങ്കാളികളായിയ ഇന്‍വര്‍കാര്‍ഗില്‍ മേയറെ സര് നോബി ക്ലാര്‍ക്ക്, പാര്‍ലമെന്റ് അംഗം പെന്നി സിമണ്ട്സ് എന്നിവര്‍ സൗത്ത്ലാന്‍ഡ് മേഖലയിലെ വളര്‍ന്നുവരുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് അവരുടെ സംഭാവനയും പിന്തുണയും എടുത്തുകാണിച്ചു.പരിപാടിയെ തുടര്‍ന്ന് സ്കോട്ടിഷ് ഹാളില്‍ അംഗങ്ങള്‍ ഒത്തുചേര്ന്ന്ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യവും […]
- Share
- Tweet
- Telegram
- LinkedIniiiii
ശ്രീനി ഉദയ
ലോകത്തിന്റെ തെക്കേ അറ്റത്തുള്ള ഇന്‍വര്‍കാര്‍ഗില്‍ സിറ്റി കൗണ്‍സില്‍ പരിസരത്ത്, ഇന്ത്യന്‍ സമൂഹം 77ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ആഘോഷിക്കാനായി ഒത്തുകൂടി. ന്യൂസിലാന്റിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ പിന്തുണയോടെ സൗത്ത്ലാന്ഡിലെ കമ്മ്യൂണിറ്റിയും ചേര്‍ന്ന നടത്തിയ ആഘോഷപരിപാടികളില്‍ നിരവധി പേര് പങ്കാളികളായിയ
ഇന്‍വര്‍കാര്‍ഗില്‍ മേയറെ സര് നോബി ക്ലാര്‍ക്ക്, പാര്‍ലമെന്റ് അംഗം പെന്നി സിമണ്ട്സ് എന്നിവര്‍ സൗത്ത്ലാന്‍ഡ് മേഖലയിലെ വളര്‍ന്നുവരുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് അവരുടെ സംഭാവനയും പിന്തുണയും എടുത്തുകാണിച്ചു.പരിപാടിയെ തുടര്‍ന്ന് സ്കോട്ടിഷ് ഹാളില്‍ അംഗങ്ങള്‍ ഒത്തുചേര്ന്ന്ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യവും പാരമ്പര്യവും പ്രകടമാക്കുന്ന വിവിധ സാംസ്കാരിക പരിപാടികളില്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പങ്കെടുത്തു. പരമ്പരാഗത നൃത്തങ്ങള്‍, പാട്ടുകള്‍, കവിതാ പ്രഭാഷണം എന്നിവ കാണികളെ ആകര്‍ഷിക്കുകയും അവരുടെ മാതൃരാജ്യത്തെക്കുറിച്ചുള്ള ഗൃഹാതുരത്വം ഉണര്‍ത്തുകയും ചെയ്തു.
കോർപ്പറേറ്റ് ട്രെയ്നറും കൺസൾട്ടന്റുമായ അജാസ് ടി എ വിവിധ ബിസിനസ് സ്ഥാപനങ്ങൾക്ക് പരിശീലനവും നേതൃതലത്തിലുള്ളവർക്ക് കോച്ചിംഗും നൽകിവരുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ജൈവികമായ വളർച്ച കണ്ടെത്താനുള്ള 'ഓർഗാനിക് ഗ്രോത്ത്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവുകൂടിയാണ് ഇദ്ദേഹം.