കുന്നത്തുനാട്: ക്രഷർ യൂണിറ്റിലെ കൺവെയർ ബെൽറ്റിൽ കുടുങ്ങി പഞ്ചായത്തംഗത്തിന് ദാരുണാന്ത്യം. മഴുവന്നൂർ പഞ്ചായത്തംഗം ചീനിക്കുഴി കണ്ടനാടൻ കെകെ ജോർജ്ജാണ് ഇന്ന് രാവിലെ 7.30 നുണ്ടായ അപകടത്തിൽ മരിച്ചത്. 54 വയസായിരുന്നു

സ്വന്തം ക്രഷർ യൂണിറ്റിന്റെ കൺവെയർ ബെൽറ്റിൽ കാൽ വഴുതി വീണാണ് അപകടം സംഭവിച്ചത്. മഴുവന്നൂർ പഞ്ചായത് 19 വാർഡ് അംഗമാണ് ജോർജ്