- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ച് ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു; തീവ്ര പരിചരണ വിഭാഗത്തിലെ ചികിത്സയ്ക്കു ശേഷം മരണത്തിനു കീഴടങ്ങിയത് തൃശൂർ സ്വദേശി മനോജ്
മസ്‌കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി മനോജ് ആണ് വ്യാഴാഴ്ച രാത്രി റോയൽ ആശുപത്രിയിൽ മരണപ്പെട്ടത്. ഏതാനും ദിവസങ്ങളായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു.
തിരുവല്ല സ്വദേശിനി ലൗലിയാണ് ഭാര്യ. ഒരു മകളുണ്ട്. കുടുംബം ഒമാനിലാണ്. മൃതദേഹം സുഹാറിൽ സംസ്‌കരിക്കും. കോവിഡ് ബാധിച്ച് ഒമാനിൽ മരിക്കുന്ന 23ാമത്തെ മലയാളിയാണ് മനോജ്.
Next Story