- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
കരൾ സംബന്ധമായ അസുഖം ബാധിച്ച് കൊല്ലം സ്വദേശി ബഹ്റൈനിൽ മരിച്ചു; വിടവാങ്ങിയതുകൊട്ടാരക്കര വാളകം സ്വദേശി ബിനോയി ബാലകൃഷ്ണൻ
കൊല്ലം കൊട്ടാരക്കര വാളകം സ്വദേശി ബിനോയി ബാലകൃഷ്ണൻ (43) ഇന്ന് രാവിലെ സൽമാനിയ ആശുപത്രിയിൽ വെച്ചു മരണപ്പെട്ടു. കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യയും രണ്ടു കുട്ടികളും അമ്മയും അടങ്ങുന്ന കുടുംബം ബഹ്റൈനിൽ ഉണ്ട്. ആതിര സുന്ദർ സിങ് ആണ് ഭാര്യ. ഹരിനാരായണൻ ബിനോയ ( ഒരു വയസ്), ഭാവയാമി ബിനോയ് (6) എന്നിവരാണ് മക്കൾ. അൽ മൻസൂരി കാറ്ററിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. കൊല്ലം പ്രവാസി അസോസിയേഷൻ ആദരാഞ്ജലികൾ അർപ്പിച്ചു.
Next Story