- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എസ്‌പി.ബിയുടെ ആരോഗ്യ നില തൃപ്തികരം; വെന്റിലേറ്റർ സഹായവും എക്‌മോ ചികിത്സയും തുടരുന്നു
ചെന്നൈ: കോവിഡ് ചികിൽസയിൽ കഴിയുന്ന ഗായകൻ എസ്‌പി.ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ഫിസിയോതെറപ്പി ചികിൽസ ആരംഭിച്ചതായി മകൻ എസ്‌പി.ചരൺ പറഞ്ഞു. വെന്റിലേറ്റർ സഹായവും, എക്‌മോ ചികിൽസയും തുടരുകയാണ്. അതേസമയം കോവിഡ് ഫലം നെഗറ്റീവ് ആയിട്ടില്ല.
കോവിഡ് മുക്തനായാൽ വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും ശ്വാസകോശത്തിന്റെ പ്രവർത്തനത്തിൽ നേരിയ പുരോഗതിയുണ്ടെന്നും എംജിഎം ഹെൽത് കെയർ ആശുപത്രി അറിയിച്ചു.
Next Story