You Searched For "ആരോഗ്യനില"

രാത്രിയോടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു; രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍; കെ.എസ്.യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ആശുപത്രി വിട്ടു;  തുടര്‍ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍; പുലര്‍ച്ചെ നാല് മണിയോടെ റോഡ് മാര്‍ഗം മന്ത്രിയും സംഘവും കാറില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു; വീണയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം; ഡോക്ടര്‍മാരുടെ മൊഴിയെടുത്തു
കടുത്ത വേദനക്ക് ആശ്വാസം; അടിയന്തര ശസ്ത്രക്രിയ വേണ്ട; വേദനയ്ക്ക് കാരണം കഴുത്തിലെ കശേരുക്കളില്‍ ഉണ്ടായ സമ്മര്‍ദം;  ഉയര്‍ന്ന രക്തസമ്മര്‍ദം മരുന്നുകളാല്‍ നിയന്ത്രണ വിധേയമായി വരുന്നു; യാത്ര അനുവദിക്കാന്‍ കഴിയാത്തത് കൊണ്ട് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ ആരോഗ്യമന്ത്രി ചികിത്സയില്‍ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
കൊച്ചി കമ്മീഷണറുടെ അച്ഛനെ കേരളാ പോലീസ് അറസ്റ്റു ചെയ്യും; പക്ഷാഘാതം ഉണ്ടായി ഗുരുതരാവസ്ഥയിലുള്ളതിനാല്‍ അറസ്റ്റ് നടപടികളില്‍ മാത്രമായി ഒതുങ്ങും; കൈയ്യാമം വച്ച് കൊണ്ടു പോകില്ല; ശബരിമല കേസിലെ സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ ചെന്നു തറയ്ക്കുന്നത് സംശയ നിഴലിലുള്ള വിഐപികളിലേക്ക്; വന്‍ തോക്കുകളും പ്രതിയാകുമോ എന്ന ഭയത്തില്‍; ജനുവരി 19ന് മുമ്പ് എന്തും സംഭവിക്കാം
ഇതെന്തുപറ്റി...ആകെ ക്ഷീണിച്ച് പോയല്ലോ..!!; ആർആർആർ ൽ പുലിയോട് വരെ മല്ലിട്ട് നിന്ന മുഖം; ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ആരാധകർക്ക് സങ്കടം; ജൂനിയര്‍ എന്‍ടിആറിന്റെ ആരോഗ്യത്തിന് പറ്റിയത്; ആശങ്കയിൽ സിനിമ ലോകം
സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍; മഅ്ദനിയെ ഐസിയുവിലേക്ക് മാറ്റി; സ്ട്രോക്ക് ലക്ഷണങ്ങള്‍ കണ്ടത് വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തില്‍ കഴിയവേ
കനത്ത മേക്കപ്പിനും മറയ്ക്കാനാകുന്നില്ല! ട്രംപിന്റെ വലംകയ്യില്‍ ഇരുണ്ട നീല നിറത്തിലുളള ചതവിന്റെ പാടുകള്‍; നിരന്തരം ലോക നേതാക്കള്‍ക്ക് കൈ കൊടുക്കുന്നതും ആസ്പിരിന്‍ ഉപയോഗിക്കുന്നതും കാരണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി; യുഎസ് പ്രസിഡന്റിന്റെ ആരോഗ്യനിലയില്‍ ആശങ്കയേറുന്നു
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്ത സമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ല;  ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ്;   തുടര്‍ ചികിത്സ തീരുമാനിക്കാന്‍ ബന്ധുക്കളെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് യോഗം ഉടന്‍ ചേരും
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തോടെ; തുടര്‍ച്ചയായ ഡയാലിസിസ് നടത്താനുള്ള ശ്രമം ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഇന്നലെ രണ്ട് തവണ നിര്‍ത്തിവെച്ചു; വൃക്കകളുടെ പ്രവര്‍ത്തനം തകരാറില്‍