ഒമഹ (നെബ്രസ്‌ക്ക) ന്മ ജോൺ മറ്റക്കൽ അബ്രഹാം (ജോണി-88) ഒമഹയിൽ അന്തരിച്ചു. പരേതരായ എ. ജി. അബ്രഹാം, ഏല്യാമ്മ അബ്രഹാം ദമ്പതികളുടെ മകനാണ് പരേതൻ. കോയ്പുറം മറ്റക്കൽ കുടുംബാംഗമാണ്. ഭാര്യ ലീല ജോൺ അബ്രഹാം (കുഞ്ഞുമോൾ).

മക്കൾ : എൽസി വെർമ്പിക്ക് - ഡേവിഡ് വെർമ്പിക്ക്, ജോയ്‌സ ഗാർഡനർ - ഗ്ലൻ ഗാർഡനർ, ജോസഫ് അബ്രഹാം - സാലി അബ്രഹാം

ജേക്കബ്, ജോസഫ്, സൂസമ്മ, തങ്കമണി, വർഗീസ്, മാത്യു എന്നിവർ സഹോദരങ്ങളാണ്.

പൊതുദർശനം : ഓഗസ്റ്റ് 29 ശനി രാവിലെ 10 മുതൽ 10.45 വരെ
സ്ഥലം : ഫോറസ്റ്റ് ലോൺ ഫൂണറൽ ഹോം
ഒമഹ, നെബ്രസ്‌ക്കാ -68152
തുടർന്ന് ഫോറസ്റ്റ് ലോൺ സെമിത്തേരിയിൽ സംസ്‌ക്കാരം.