- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ച് മലയാളി യുവാവ് കുവൈത്തിൽ മരിച്ചു; കഴിഞ്ഞ രണ്ടാഴ്ചയായി രാധാകൃഷ്ണൻ കഴിഞ്ഞിരുന്നത് മുബാറക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ
കുവൈത്ത് സിറ്റി: പാലക്കാട് അമ്പലപ്പാറ സ്വദേശി വേങ്ങാശേരി മുളയൻകുഴി വീട്ടിൽ പരേതനായ ശങ്കരന്റെ മകൻ രാധാകൃഷ്ണൻ അന്തരിച്ചു. 41 വയസായിരുന്നു പ്രായം. മുബാറക് ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്നു. ടാക്‌സി ഡ്രൈവർ ആണ്. ഭാര്യ: ഷെറിൻ മാത്യു. മകൾ റിൻസിയ.
കഴിഞ്ഞ രണ്ടാഴ്ചയായി മുബാറക് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു രാധാകൃഷ്ണൻ. ഭാര്യ ഷെറിൻ മാത്യുവും മകൾ റിൻസിയ രാധാകൃഷ്ണനും കുവൈത്തിലുണ്ട്.
പിതാവ്: പരേതനായ ശങ്കരൻ. മാതാവ്: രാധാമ്മ. സഹോദരങ്ങൾ: ഹരിദാസൻ, ഓമന. മൃതദേഹം യാത്രാ കുവൈത്തിന്റെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോക്കാൾ അനുസരിച്ച് ബുധനാഴ്ച രാവിലെ 10.30ന് സുലൈബീകാത്ത് ശ്മശാനത്തിൽ സംസ്‌കരിച്ചു.
Next Story