- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല ദർശനം: സമീപകാലത്ത് കോവിഡ് വന്നവരെയും പനിയും ചുമയും ഉള്ളവരെയും തടയും; 24 മണിക്കൂർ മുൻപെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിലയ്ക്കലിൽ ഹാജരാക്കണം
തിരുവനന്തപുരം: സമീപകാലത്ത് കോവിഡ് വന്നവരെയും പനി, ചുമ, ശ്വാസതടസ്സം, മണവും രുചിയും തിരിച്ചറിയാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരെയും ശബരിമല ദർശനത്തിന് അനുവദിക്കില്ലെന്ന് ആരോഗ്യവകുപ്പ്.
24 മണിക്കൂർ മുൻപെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിലയ്ക്കലിൽ ഹാജരാക്കണം.
Next Story