Top Storiesഅയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും ആ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലാണ് യുവതികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതെന്നും കേന്ദ്രം; നൂറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് ഭക്തര്‍ പാലിച്ചുപോരുന്ന ഈ ആചാരത്തില്‍ ഒന്നോ രണ്ടോ പേര്‍ക്കുവേണ്ടി കോടതി ഇടപെടാന്‍ പാടില്ല; ശബരിമല യുവതീപ്രവേശം: വിധി തെറ്റെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍; ശബരിമലയില്‍ ഭക്തര്‍ക്കൊപ്പം മോദി സര്‍ക്കാര്‍; സുപ്രീംകോടതിയില്‍ ഇനി വാദം കേള്ക്കല്മറുനാടൻ മലയാളി ബ്യൂറോ7 April 2026 8:00 AM IST
Top Storiesരണ്ടാം പിണറായി സര്‍ക്കാറിന്റെ പ്രകടനം ശരാശരി മാത്രം; പ്രതിപക്ഷവും ശരാശരി; മണ്ഡലത്തില്‍ വികസനം വേണ്ടത്ര നടന്നില്ല എന്ന് ഭൂരിഭാഗവും; അഴിമതിയും വര്‍ഗീയ പ്രീണനവും പ്രധാന പ്രശ്നം; മറുനാടന്‍ സര്‍വേയില്‍ തെളിയുന്നത് കൃത്യമായ ഭരണവിരുദ്ധ വികാരത്തിന്റെ സൂചനകള്മറുനാടൻ മലയാളി ഡെസ്ക്6 April 2026 5:34 PM IST
ELECTIONSആര് ഭരിച്ചാലും ആണിപ്പുറത്ത് ഇരുത്തി ഭരിപ്പിക്കും; ബിജെപി സ്വാധീന ശക്തിയാകും; ശബരിമല വിഷയം ഭക്തര്‍ നോക്കിക്കോളും, ഒരുത്തന്റെയും ആവശ്യമില്ല: സുരേഷ് ഗോപിസ്വന്തം ലേഖകൻ6 April 2026 1:06 PM IST
ELECTIONSശബരിമല സ്വര്‍ണ കൊള്ളയില്‍ സോണിയാ ഗാന്ധിക്ക് പങ്കുള്ളതായി കരുതുന്നില്ല; അവരുടെ പങ്ക് തെളിയിക്കുന്ന രേഖകളൊന്നും പുറത്തുവന്നിട്ടില്ല; പത്മകുമാറിന് സ്വര്‍ണകൊള്ളയില്‍ നേരിട്ട് പങ്കില്ല; തെറ്റ് കണ്ടുപിടിക്കുന്നതില്‍ ഭരണപരമായ വീഴ്ചയുണ്ടായതാണ് പത്മകുമാര്‍ ചെയ്ത കുറ്റം: എം എ ബേബി പറയുന്നുമറുനാടൻ മലയാളി ബ്യൂറോ4 April 2026 1:36 PM IST
ELECTIONSസ്വര്‍ണം കട്ടത് ആരപ്പാ... വേദിയില്‍ പാരഡി പാടി രാഹുല്‍ഗാന്ധി; സഖാക്കളാണേ അയ്യപ്പാ എന്ന് സദസ്; പിന്നാലെ വന്‍ കൈയടി; ഈ വരികളിലൂടെ തന്നെ നിങ്ങള്‍ക്ക് കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ യാഥാര്‍ഥ്യം മനസിലാകുമെന്നും രാഹുല്‍; ശബരിമല വിഷയത്തില്‍ മോദിയെയും പിണറായിയെയും കടന്നാക്രമിച്ച് പ്രസംഗംസ്വന്തം ലേഖകൻ30 March 2026 3:17 PM IST
Right 1കടകംപള്ളിയെ അയ്യപ്പന്റെ പുലി പിടിക്കും, കഴക്കൂട്ടം സ്വര്‍ണ്ണക്കൊള്ളയുടെ കേന്ദ്ര ബിന്ദു; കഴക്കൂട്ടത്ത് പുലി ഇറങ്ങിക്കഴിഞ്ഞെന്ന് ശരത്ചന്ദ്ര പ്രസാദ്; വോട്ടര്‍മാരാണ് പുലികള്‍, അവര്‍ മറുപടി പറയും; ഒരു ദുഷ്പ്രചരണവും ഏല്‍ക്കില്ല; കായ്ഫലമുള്ള വൃക്ഷത്തിലെറിയാനാണ് എല്ലാവര്ക്കും താല്പര്യമെന്ന് കടകംപളളിയുടെ മറുപടിമറുനാടൻ മലയാളി ബ്യൂറോ27 March 2026 12:18 PM IST
SPECIAL REPORTശബരിമലയില്‍ 'മൗണ്ടന്‍ സൈറ്റ് സീയിങ്ങും സ്പായും കുട്ടികള്‍ക്കുള്ള കളിസ്ഥലവും; 1500 രൂപ മുതല്‍ 25,000 രൂപ വരെ വിവിധ പാക്കേജുകള്‍; സന്നിധാനത്തെ താമസസൗകര്യത്തിന്റെ പേരില്‍ വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; ഭക്തരെ കുടുക്കാന്‍ വ്യാജ വെബ്സൈറ്റുകള്‍; കേസെടുത്ത് പത്തനംതിട്ട സൈബര്‍ പോലീസ്ശ്രീലാല് വാസുദേവന്‍26 March 2026 7:57 PM IST
SPECIAL REPORTആചാരങ്ങളില്‍ തൊടാന്‍ അനുവദിക്കില്ല! ശബരിമലയുടെ പ്രത്യേക പദവി ഉയര്‍ത്തിക്കാട്ടി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍; നൈഷ്ഠിക ബ്രഹ്മചര്യ ഭാവം സംരക്ഷിക്കണം; തന്ത്രിയും ബോര്‍ഡും ഒറ്റക്കെട്ട്; ഭരണഘടനാ അവകാശം ആയുധമാക്കി ദേവസ്വം ബോര്‍ഡ്; പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് വിലക്ക് തുടരണമെന്ന് ആവശ്യംമറുനാടൻ മലയാളി ബ്യൂറോ23 March 2026 8:17 PM IST
SPECIAL REPORT'ദൈവിക ശക്തിയില്‍ നിന്നുള്ള ആധികാരിക നിര്‍ദേശം; ഭക്തരായ സ്ത്രീസമൂഹം അംഗീകരിച്ചു, ദേവപ്രശ്നത്തില്‍ തെളിഞ്ഞത് ദൈവികമായ നിര്‍ദേശമായി കണക്കാക്കി യുവതീപ്രവേശന വിലക്ക് തുടരണം; ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ വാദം എഴുതി നല്കി തന്ത്രി കണ്ഠരര് രാജീവര്; ആചാര സംരക്ഷണം വേണമെന്ന് പന്തളം കൊട്ടാരവുംമറുനാടൻ മലയാളി ബ്യൂറോ22 March 2026 7:17 PM IST
STATEശബരിമല യുവതി പ്രവേശനത്തില്‍ സിപിഎമ്മിന് നിലപാടുണ്ട്; പാര്‍ട്ടി നിലപാട് സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് ശാഠ്യമില്ല; ഇടത് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചത് സുപ്രീം കോടതി ഉത്തരവ്; യുവതീ പ്രവേശനത്തില്‍ അഭിപ്രായം പറയേണ്ടത് പണ്ഡിത സമൂഹം; പിണറായി സര്‍ക്കാറിന്റെ യൂടേണിനെ ന്യായീകരിച്ചു എം എ ബേബിമറുനാടൻ മലയാളി ബ്യൂറോ14 March 2026 12:52 PM IST
SPECIAL REPORTശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണം; തെളിവില്ലെന്ന പരാമര്‍ശം റദ്ദ് ചെയ്യണം; തന്ത്രി ഭക്തനായിരിക്കണമെന്നാണ് ദേവസ്വം മാനുവലിലെ നിര്‍ദ്ദേശം; ഇതിന് കടകവിരുദ്ധമായ തെളിവുകള്‍ തന്ത്രിയുടെ മൊബൈലില്‍ നിന്ന് കണ്ടെത്തിയെന്ന് ഹൈക്കോടതിയില്‍ എസ്ഐടിമറുനാടൻ മലയാളി ബ്യൂറോ13 March 2026 2:23 PM IST
SPECIAL REPORTആചാരങ്ങള്‍ തോല്‍ക്കില്ല; യുവതീപ്രവേശനത്തില്‍ പിണറായി സര്‍ക്കാര്‍ 'യു-ടേണില്‍'; പഴയ സത്യവാങ്മൂലം തിരുത്തി സുപ്രീംകോടതിയിലേക്ക്; വിശ്വാസി സമൂഹം ജയിക്കുന്നു? ആചാര സംരക്ഷണത്തിന് പിണറായി സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ നവോത്ഥാനം ഇനി ഫ്രീസറില്‍!മറുനാടൻ മലയാളി ബ്യൂറോ13 March 2026 1:52 PM IST