- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജയിലിൽ വെച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനെന്ന് വിജയനെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. ആട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന സ്വപ്നയെ ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥർ ആരെന്ന് കണ്ടെത്തണം.
സംഭവത്തിനു പിന്നിൽ മുഖ്യമന്ത്രി ആയിരിക്കുമെന്നതിൽ സംശയമില്ല. ഇതുമായി ബന്ധപ്പെട്ട് നിഷ്പക്ഷ അന്വേഷണം വേണമെന്നും പി.കെ. കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
Next Story