- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മാതാവിന്റെ രണ്ടരക്കോടി രൂപ തട്ടിയെടുത്ത സംഭവം; പ്രതി അറസ്റ്റിൽ
നാഗ്പുർ: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ മാതാവ് മുക്ത ബോബ്ഡെയുടെ രണ്ടരക്കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതി തപസ് ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്തയുടെ ഉടമസ്ഥതയിലുള്ള സീഡോൺ ലോണിന്റെ കെയർടേക്കറായി 2007 മുതൽ പ്രവർത്തിക്കുന്നയാളാണു തപസ്.
വിവാഹച്ചടങ്ങുകൾക്കും മറ്റും വാടകയ്ക്കു നൽകുന്നതാണ് സീഡോൺ ലോൺ. ഇവിടെനിന്നു 2017 മുതലുള്ള വരുമാനം തനിക്കു നൽകിയിട്ടില്ലെന്ന മുക്തയുടെ പരാതിയിലാണു പൊലീസ് നടപടി.
Next Story