Right 1എന്റെ പൊന്നുമോനേ... പൊട്ടിക്കരഞ്ഞ് സി.ജെ റോയിയുടെ അമ്മ... കരച്ചില് അടക്കാനാകാതെ ഭാര്യയും മക്കളും; അവസാനമായി ഒരു വാക്ക് പറയാതെ റോയിയെ ഓര്‍ത്ത് വിതുമ്പി സുഹൃത്തുക്കള്‍; ബംഗളുരുവിലെ ബന്നാര്‍ഘട്ടയില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍; നേച്ചേഴ്സ് കാസ്കേഡിലെ റിസോര്‍ട്ടില്‍ പൊതുദര്‍ശനം പുരോഗമിക്കുന്നുമറുനാടൻ മലയാളി ഡെസ്ക്1 Feb 2026 11:37 AM IST
SPECIAL REPORT''എന്റെ മകളെ വിറ്റ് അവര്‍ ലക്ഷങ്ങളുണ്ടാക്കി; ഹാര്‍ട്ട് അറ്റാക്ക് വന്ന് കിടക്കുമ്പോളും കാണാന്‍ വന്നില്ല; അവളെ ഇപ്പോഴും ബ്രയിന്‍വാഷ് ചെയ്യുന്നു; രണ്ടാം വിവാഹവും ഞങ്ങളോട് പറഞ്ഞില്ല''; മകളുടെ ചിത്രം നോക്കിയിരിക്കാന്‍ ഇനി ആ അമ്മയില്ല; അവസാനമായി ഒരു നോക്കു കാണാന്‍ വരാതെ ആ മകള്‍; അഖില ഹാദിയയുടെ അമ്മ ഓര്മ്മയാവുമ്പോള്എം റിജു5 Dec 2025 8:54 PM IST
INVESTIGATIONകായംകുളത്ത് അഭിഭാഷകനായ മകന് പിതാവിനെ വെട്ടിക്കൊന്നു; വെട്ടേറ്റ അമ്മയുടെ നില ഗുരുതരം; പിതാവിന്റെ തലയ്ക്ക് നിരവധി തവണ വെട്ടേറ്റതായി റിപ്പോര്‍ട്ട്: ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ കീഴടക്കിയത് സാഹസികമായിസ്വന്തം ലേഖകൻ1 Dec 2025 6:35 AM IST
SPECIAL REPORT'സഹരക്ഷക' പദവിയില്‍ ആശയക്കുഴപ്പം തീര്‍ന്നു; മാതാവിനെ കുറിച്ചുള്ള വ്യാഖ്യാനങ്ങളില്‍ വ്യക്തത വരുത്തി വത്തിക്കാന്‍; ലോകത്തെ യേശു രക്ഷിച്ചത് ഒറ്റയ്ക്ക്; മാതാവിനെ സഹരക്ഷകയായി വിശേഷിപ്പിക്കരുത്; മാര്‍പ്പാപ്പയുടെ അനുമതിയോടെ പുതിയ പ്രഖ്യാപനംമറുനാടൻ മലയാളി ഡെസ്ക്4 Nov 2025 10:23 PM IST
KERALAMസ്വത്തിനുവേണ്ടി മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമം; നിലവിളക്കുകൊണ്ട് വയോധികയുടെ തലക്കടിക്കാന്‍ ശ്രമിച്ചു; മകന് അറസ്റ്റില്സ്വന്തം ലേഖകൻ27 Oct 2025 12:22 PM IST
HOMAGEരമേശ് ചെന്നിത്തലയുടെ മാതാവ് എന്‍. ദേവകിയമ്മ അന്തരിച്ചു; സംസ്്ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ചെന്നിത്തലയിലെ കുടുംബ വീട്ടില്സ്വന്തം ലേഖകൻ20 Oct 2025 7:26 AM IST
INVESTIGATION'റമീസിനെ വിവാഹം കഴിക്കാന്‍ മതം മാറാന്‍ കുഴപ്പമില്ലെന്ന് മോള് പറഞ്ഞു; അവനെ അവിഹിതത്തിന് പിടിച്ചപ്പോഴാണ് അവള് തീരുമാനം മാറ്റിയത്; മതം മാറ്റാന്‍ പൊന്നാനിയിലേക്ക് പോകാന്‍ കാര്‍ വരെ റെഡിയാക്കി വെച്ചിരുന്നു; എതിര്‍ത്തപ്പോള്‍ റമീസ് മോളുടെ മുഖത്ത് അടിച്ചു'; സോന എല്‍ദോസിന്റെ ആത്മഹത്യയില്‍ വെളിപ്പെടുത്തലുമായി മാതാവ്മറുനാടൻ മലയാളി ബ്യൂറോ11 Aug 2025 2:23 PM IST
KERALAMതിരുവനന്തപുരത്ത് കിടപ്പുരോഗിയായ 72 വയസുകാരിയായ അമ്മയെ മകന് ബലാത്സംഗം ചെയ്തു; മകളുടെ പരാതിയില്‍ 45കാരന് കസ്റ്റഡിയില്സ്വന്തം ലേഖകൻ17 March 2025 12:16 PM IST
KERALAMമകന് മാതാവിനെ വെട്ടിയും തലയ്ക്കടിച്ചും കൊലപ്പെടുത്തി; പ്രതിക്ക് മാനസിക പ്രശ്നങ്ങളെന്നു റിപ്പോര്ട്ട്സ്വന്തം ലേഖകൻ21 Feb 2025 4:20 PM IST
INVESTIGATIONമോളോട് അധ്യാപകന് മോശമായി പെരുമാറി; വിനോദയാത്ര പോയപ്പോള്‍ നഗ്നദൃശ്യം പകര്‍ത്തി; ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി; മാനം പോയാല്‍ പിന്നെ ജീവിച്ചിരിക്കുമോ? സ്ത്രീക്ക് ജീവനേക്കാള്‍ വലുതാണ് മാനം; ഗായത്രിയുടെ മരണത്തില്‍ ആരോപണവുമായി അമ്മ; ആത്മഹത്യാ കുറിപ്പില്‍ ആരുടെ പേരുമില്ലെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ12 Feb 2025 1:22 PM IST
KERALAMമാതാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച മകന് അറസ്റ്റില്‍; കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വീട്ടമ്മ അപകട നില തരണം ചെയ്തുസ്വന്തം ലേഖകൻ11 Feb 2025 7:30 AM IST
INVESTIGATION'ഒരു ദിവസം അവന് വീട്ടിലെ പൈപ്പ് മുറിച്ചു കളഞ്ഞു, വീട്ടിനകത്തെല്ലാം വെള്ളം കയറി; പലവട്ടം അവന് ഡാഡിയെ ഉപദ്രവിച്ചു; വെട്ടിയ ശേഷവും എന്റെ ഭര്‍ത്താവിന് ജീവനുണ്ടായിരുന്നു, മരിക്കും മുമ്പ് എന്റെ കണ്ണില്‍ നോക്കി'; അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ പ്രജിന്റെ പ്രകൃതത്തെ കുറിച്ച് തുറന്നു പറച്ചിലുമായി മാതാവ്മറുനാടൻ മലയാളി ബ്യൂറോ10 Feb 2025 10:44 PM IST