- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗൂഡല്ലൂരിൽ ഒരു മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലുപേർ; അച്ഛനും മകനും കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ: ആനന്ദ് രാജും മകൻ പ്രശാന്തും കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത് വീട്ടിലേക്ക് നടന്ന് പോകും വഴി
ഗൂഡല്ലൂർ: വയനാട് അതിർത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ. ഗൂഡല്ലൂർ ചേരങ്കോട് ആനന്ദ്രാജ്, മകൻ പ്രശാന്ത് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് വീട്ടിലേക്കു നടന്നുപോകുന്നതിനിടെ ഇരുവരും കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു.
കലക്ടർ ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർ എത്തിയതിനു ശേഷം മാത്രമേ മൃതദേഹങ്ങൾ മാറ്റാൻ അനുവദിക്കുകയുള്ളു എന്ന നിലപാടിലാണ് നാട്ടുകാർ. ഒരു മാസത്തിനിടെ നാലുപേരാണ് ഇവിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
Next Story