You Searched For "കാട്ടാന"

കൊടുംവനത്തിൽ ശരണ്യ തനിച്ചു കഴിച്ചുകൂട്ടിയത് നാലുനാൾ; അഗസ്ത്യാർകൂടം കീഴടക്കിയ കരുത്ത് തുണയായി; ഇത് ജീവിതത്തിലെ പുതിയൊരു ടാസ്ക് എന്ന് സുഹൃത്തുക്കൾ; മടങ്ങിവരവ് അത്ഭുതമെന്ന് ദൗത്യസംഘം; ശരണ്യയുടെ ജീവിതത്തിലേക്ക് ദൈവത്തിന്റെ കയ്യൊപ്പ്
ബസിനെ കണ്ടതും പാഞ്ഞെടുത്ത് ഗ്ലാസ് ഇടിച്ചുപൊട്ടിക്കാൻ ശ്രമം; കുറെ നേരം ഡ്രൈവറിനെ രൂക്ഷ ഭാവത്തോടെ നോക്കി നിന്നു; അലറിവിളിച്ച് യാത്രക്കാർ; കൊല്ലത്ത് ഭീതി പടർത്തി കാട്ടാന ആക്രമണം
മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിറങ്ങിയിട്ടും ആൾക്ക് അതൊന്നും വിഷയമേ..അല്ല; വൈദ്യുതി പ്രവാഹമുള്ള തൂക്കി വേലി പൊളിക്കുന്നത് പതിവ് രീതി; നാട്ടുകാരെ ഭീതിയിലാക്കി മുട്ടിക്കൊമ്പൻ
ആനമതിലിനും സോളാര്‍ ഫെന്‍സിങ്ങിനുമായി ചെലവഴിച്ചത് കോടികള്‍; എന്നിട്ടും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് യഥേഷ്ടം തുടരന്നും; ആറളത്ത് അനീഷ് കൊല്ലപ്പെട്ടത് മൂത്രമൊഴിക്കാനായി വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍; യുവാവിന്റെ ദാരുണ മരണത്തില്‍ നടുങ്ങി കണ്ണൂരിന്റെ മലയോരം
കാടിനുള്ളിൽ അസാധാരണ വലിപ്പമുള്ള കാൽപ്പാടുകൾ; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പതറി; വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം; മുഖത്ത് മാരക മുറിവ്