- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയോധ്യയിൽ നിർമ്മിക്കുന്നത് 'ശ്രീറാം' എയർപോർട്ട്; ഉത്തർപ്രദേശ് സർക്കാർ ബജറ്റിൽ അനുവദിച്ചത് 101 കോടി രൂപ
ന്യൂഡൽഹി: അയോധ്യയിൽ നിർമ്മിക്കുന്ന പുതിയ വിമാനത്താവളത്തിനു 'മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട്'എന്നു പേരിടുമെന്ന് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു. ഇതിനായി ബജറ്റിൽ 101 കോടി രൂപ നീക്കിവച്ചു.
അയോധ്യ വിമാനത്താവളത്തെ ഭാവിയിൽ രാജ്യാന്തരവിമാനത്താവളമായി വികസിപ്പിക്കും. ജേവാർ എയർപോർട്ടിൽ എയർ സ്ട്രിപ്പുകളുടെ എണ്ണം ആറാക്കി ഉയർത്തുമെന്നും ധനമന്ത്രി സുരേഷ് ഖന്ന പ്രഖ്യാപിച്ചു. അലിഗഡ്, മീററ്റ്, മൊറാദാബാദ് തുടങ്ങിയ നഗരങ്ങളെ വിമാനസർവീസുകളിലൂടെ ബന്ധിപ്പിക്കും. പുതിയ റോഡുകൾക്കായി 12,441 കോടി രൂപയും അറ്റകുറ്റപ്പണികൾക്കായി 4135 കോടി രൂപയുമാണു ബജറ്റിൽ നീക്കിവച്ചത്.
Next Story