INVESTIGATIONഅയോധ്യ രാമക്ഷേത്രത്തിലെത്തിയ ഒരാൾ എന്തോ...ഒളിക്കുന്നത് ശ്രദ്ധിച്ചു; മുഖത്ത് താൻ പിടിക്കപ്പെടുമോ..എന്ന പരിഭ്രാന്തിയും; ഇയാളുടെ നീക്കങ്ങൾ നോക്കിയിരുന്ന അധികൃതർക്ക് ഒടുവിൽ ഞെട്ടൽ; കശ്മീർ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് പോലീസ്; സന്ദർശന ഉദ്ദേശത്തെ കുറിച്ച് അന്വേഷിക്കാൻ ഇന്‍റലിജൻസ് ഏജൻസികൾമറുനാടൻ മലയാളി ബ്യൂറോ10 Jan 2026 5:32 PM IST
SPECIAL REPORTബാബറി മസ്ജിദിന്റെ അതേ മാതൃകയിലുള്ള പള്ളിക്ക് പിന്നാലെ രാമക്ഷേത്രവും വരുന്നു; അയോധ്യയിലേതിന്റെ അതേ മാതൃകയിലുള്ള ക്ഷേത്ര സമുച്ചയം പണിയുന്നത് കൊല്‍ക്കൊത്തയില്‍; പള്ളി നിര്‍മ്മാണത്തിന് ഇഷ്ടികയുമായി മലയാളികളും; ക്ഷേത്രത്തിനും ലക്ഷങ്ങള്‍ ഒഴകുന്നു; ബംഗാള്‍ ഭീതിയില്എം റിജു12 Dec 2025 9:48 PM IST
In-depthമുരുകന്‍മലയുടെ പേര് സിക്കന്ദര്‍മലയാക്കണമെന്ന് ഒരുവിഭാഗം മുസ്ലീങ്ങള്‍; ദര്‍ഗക്ക് സമീപത്തെ ദീപത്തൂണില്‍ തന്നെ വിളക്ക് തെളിയിക്കണമെന്ന് സംഘപരിവാര്‍; വിധി പറഞ്ഞ ഹൈക്കോടതി ജഡ്ജിയെ ഇമ്പീച്ച് ചെയ്യാന്‍ നീക്കം; രാമന് പകരം മുരുകന്‍! തമിഴ്നാട്ടിലെ അയോധ്യയായി തിരുപ്പരന്‍കുണ്ഡ്രം?എം റിജു10 Dec 2025 3:59 PM IST
INVESTIGATIONവീട്ടില്‍ റിസപ്ഷനുള്ള ഒരുക്കങ്ങള്‍; ആദ്യരാത്രിക്കു ശേഷം വാതില്‍ തുറക്കാതെ വധൂവരന്മാര്‍; പരിശോധനയില്‍ കണ്ടെത്തിയത് ഇരുവരുടെയും മൃതദേഹങ്ങള്‍; ഭാര്യയെ കൊലപ്പെടുത്തി യുവാവ് തൂങ്ങിമരിച്ചതെന്ന നിഗമനത്തില്‍ പൊലീസ്; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ10 March 2025 4:37 PM IST
KERALAMആത്മീയപാഠങ്ങൾ പഠിപ്പിക്കാമെന്ന് പറഞ്ഞ് അയോധ്യയിലെ സന്ന്യാസി പീഡിപ്പിച്ചതായി പരാതി; വാരാണസിയിൽനിന്ന് ക്ഷേത്രസന്ദർശനത്തിനെത്തിയ മുപ്പതുകാരിയെ ബലാത്സംഗം ചെയ്തത് ക്ഷേത്രത്തിന് സമീപത്ത് താമസിപ്പിച്ച്; ബന്ദിയാക്കി നിരവധി തവണ പീഡിപ്പിച്ചുവെന്ന് യുവതി മൊഴി; പിടിയിലായത് മുതിർന്ന സന്ന്യാസിമാരിൽ ഒരാൾമറുനാടൻ ഡെസ്ക്3 Jan 2019 6:41 AM IST
Uncategorizedദർശനത്തിനെത്തിയ 30കാരി ഭക്തയെ ബന്ദിയാക്കി ബലാത്സംഗം ചെയ്തു; ക്രൂരബലാത്സംഗം നടത്തിയ പൂജാരി പൊലീസ് പിടിയിൽ; യുവതിയെ തടവിലാക്കിയത് ആത്മീയ പാഠങ്ങൾ പഠിപ്പിക്കാമെന്ന് പറഞ്ഞ്; യുവതിയെ അടിയന്തര വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെന്നും പൊലീസ്മറുനാടന് ഡെസ്ക്3 Jan 2019 1:54 PM IST
JUDICIALഅയോധ്യ ഭൂമി തർക്ക കേസ് : സുപ്രീം കോടതി വാദം കേൾക്കുന്നത് ജനുവരി 10 മുതൽ; രാമക്ഷേത്ര നിർമ്മാണത്തിന് ഓർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യവുമായി ആർഎസ്എസും വിഎച്ച്പിയും; കേസ് മാറ്റിയത് അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിമറുനാടന് ഡെസ്ക്4 Jan 2019 12:12 PM IST
Uncategorizedഅയോധ്യയിൽ നിർമ്മിക്കുന്ന പള്ളി ബാബറി മസ്ജിദിന്റെ അതേ വലുപ്പത്തിൽ; പള്ളി നിർമ്മിക്കുന്നത് അയോധ്യയിലെ ധന്നിപുർ ഗ്രാമത്തിൽ നൽകിയിട്ടുള്ള അഞ്ച് ഏക്കർ സ്ഥലത്ത്സ്വന്തം ലേഖകൻ6 Sept 2020 7:27 AM IST
Uncategorizedഅയോധ്യയിലെ വിമാനത്താവളം ശ്രീരാമന്റെ പേരിൽ; രാജ്യാന്തര പദവിയിലുള്ള വിമാനത്താവളം 2021ൽ പണി പൂർത്തിയാക്കുംസ്വന്തം ലേഖകൻ10 Sept 2020 8:58 AM IST
Uncategorizedമൾട്ടി സ്‌പെഷ്യൽറ്റി ആശുപത്രി, ലൈബ്രറി, പ്രസാധനശാല, സമൂഹ അടുക്കള; അയോധ്യയിൽ ഒരുങ്ങുന്ന മസ്ജിദിന്റെ രൂപരേഖ പുറത്ത് വിട്ട് ഇന്ത്യ ഇസ്ലാമിക് കൾചറൽ ഫൗണ്ടേഷൻ;നിർമ്മാണങ്ങൾക്ക് റിപ്പബ്ലിക് ദിനത്തിൽ തുടക്കമിടുംസ്വന്തം ലേഖകൻ20 Dec 2020 6:41 AM IST
Uncategorizedഅയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം; മൂന്ന് ദിവസം കൊണ്ട് സമാഹരിച്ചത് 100 കോടി രൂപ: റായ് ബറേലിയിലെ തേജ്ഗാവ് മണ്ഡലത്തിലെ മുൻ എംഎൽഎ സംഭാവനയായി നൽകിയത് ഒരു കോടി രൂപസ്വന്തം ലേഖകൻ18 Jan 2021 7:23 AM IST
Uncategorizedരാമക്ഷേത്ര നിർമ്മാണത്തിനായി ഒരുകോടി രൂപ സംഭാവന നൽകി ഗൗതം ഗംഭീർ; രാമക്ഷേത്ര നിർമ്മാണം എല്ലാ ഇന്ത്യക്കാരുടെയും സ്വപ്നമെന്ന് ബിജെപി എംപിസ്വന്തം ലേഖകൻ21 Jan 2021 5:15 PM IST