- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദർശനത്തിനെത്തിയ 30കാരി ഭക്തയെ ബന്ദിയാക്കി ബലാത്സംഗം ചെയ്തു; ക്രൂരബലാത്സംഗം നടത്തിയ പൂജാരി പൊലീസ് പിടിയിൽ; യുവതിയെ തടവിലാക്കിയത് ആത്മീയ പാഠങ്ങൾ പഠിപ്പിക്കാമെന്ന് പറഞ്ഞ്; യുവതിയെ അടിയന്തര വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെന്നും പൊലീസ്
അയോധ്യ: ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയ 30കാരിയായ ഭക്തയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ പൂജാരി പിടിയിൽ. വാരാണാസിയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഇവിടെ യുവതിയെ നിർബന്ധമായി താമസിപ്പിച്ചാണ് കൃഷ്ണ കണ്ഠാചാര്യയെന്നയാൾ പീഡിപ്പിച്ചതെന്നും പൊലീസ് പറയുന്നു.
ഡിസംബർ 24ന് അയോധ്യയിലെത്തിയ യുവതിയെ പല തവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇവർ പൊലീസിന്റെ സഹായം തേടുകയും പൊലീസെത്തി രക്ഷിക്കുകയും ചെയ്യുകയായിരുന്നു. അയോധ്യയിലെ മുതിർന്ന പുരോഹിതരിലൊരാളാണ് കൃഷ്ണ കണ്ഠാചാര്യ. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതായും കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.
മറുനാടന് ഡെസ്ക്
Next Story