You Searched For "ക്ഷേത്രം"

ക്ഷേത്ര കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതീവ ജാഗ്രത പാലിക്കണം; അശ്രദ്ധ കാണിച്ചാല്‍ ദേവകോപം ഉണ്ടാകും; പതിറ്റാണ്ട് മുന്‍പേ ദേവപ്രശ്‌നത്തില്‍ തെളിഞ്ഞ ജയില്‍വാസം, സ്വര്‍ണ്ണക്കൊള്ളയില്‍ ഉന്നതര്‍ കുരുങ്ങുമ്പോള്‍ ചര്‍ച്ചയായി അയ്യപ്പ ഹിതം; എല്ലാം നേരത്തെ പ്രവചിച്ചിട്ടും കളളന്മാര്‍ വാണു; ശബരിമലയിലെ പഴയ ദേവപ്രശ്‌നം ചര്‍ച്ചകളില്‍
പാട്ടിനൊപ്പം ഡാൻസ് ചെയ്യവേ തുടങ്ങിയ ബഹളം; തർക്കിച്ച് നിൽക്കവേ നല്ല ഇടിപൊട്ടി; മലപ്പുറത്ത് താലപ്പൊലി ഉത്സവത്തിനിടെ യുവാക്കൾ തമ്മിൽ സംഘർഷം; ലാത്തി വീശി വിരട്ടി പോലീസ്
എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിലെ കൂപ്പണ്‍ ഉദ്ഘാടനത്തിന് ദിലീപിന് ക്ഷണം; പോസ്റ്റര്‍ ഇറങ്ങിയതോടെ പ്രതിഷേധം കനത്തു; കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രത്തിലെ പരിപാടി മാറ്റിവെച്ചു; നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അപ്പീലിന് ഒരുങ്ങവേ കരുതലെടുക്കാന്‍ സര്‍ക്കാര്‍
ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ ഏറ്റെടുത്ത ദേവസ്വം ക്ഷേത്രങ്ങളുടെ ഭൂമി വില വാങ്ങിയത് സര്‍ക്കാര്‍! പിണറായി സര്‍ക്കാര്‍ ക്ഷേത്ര സ്വത്ത് കൊള്ളയടിച്ചതിന് ഈ വിവരാവകാശം തെളിവ്; അരൂര്‍ മുതല്‍ കൃഷ്ണപുരം വരെയുള്ള ഏറ്റെടുക്കലില്‍ ദേവസ്വം ബോര്‍ഡിന് കിട്ടിയത് കെട്ടിടങ്ങളുടെ നഷ്ടപരിഹാരം മാത്രം; അതിവിചിത്രം ഈ ഏറ്റെടുക്കല്‍; ആ ക്ഷേത്രങ്ങള്‍ ദുരവസ്ഥയില്‍
ഒളിച്ചോട്ട വിവാഹവും വിവാഹ മോചനവും; സാക്ഷി പറയാന്‍ കോടതികള്‍ കയറി ഇറങ്ങി പൂജാരിമാര്‍; ഒടുവില്‍ വിവാഹങ്ങള്‍ നിര്‍ത്തലാക്കി ബെംഗളൂരുവിലെ സോമേശ്വര സ്വാമി ക്ഷേത്രം
രാവിലെ ക്ഷേത്ര നട തുറന്നാൽ ഭക്തർ അടക്കം ചാർജാകും; മനസ്സ് തുറന്ന് പ്രാർത്ഥിച്ചാൽ ഫലം ഉറപ്പ്; ഇടയ്ക്ക് വിഗ്രഹങ്ങളെ നോക്കി തൊഴുതതും ദിവ്യ ദർശനം; പിന്നാലെ എക്‌സൈസ് ജീപ്പിന്റെ വരവിൽ സത്യം പുറത്ത്; പോറ്റിയുടെ കള്ളത്തരം പൊക്കിയത് ഇങ്ങനെ