You Searched For "ക്ഷേത്രം"

ഡ്യൂട്ടിയുടെ ഭാഗമായി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ചു; പുറത്തുനിന്നുള്ള ഡ്യൂട്ടി ചെയ്യാമെന്നും അകത്തുകയറുന്നത് വിശ്വാസത്തിന് എതിരെന്നും വാദം; സൈന്യത്തിന്റെ അച്ചടക്കം വിട്ടുവീഴ്ചയില്ലാത്തത്; ക്രിസ്ത്യന്‍ ആര്‍മി ഓഫീസറെ പുറത്താക്കിയ നടപടി ശരിവച്ച് സുപ്രീം കോടതി; മറ്റുസൈനികരെ കൂടി അപമാനിക്കുന്ന പ്രവൃത്തിയെന്ന് നിരീക്ഷണം
ദൂരെ നിന്ന് നോക്കുമ്പോൾ ഒരു ഭീമൻ കാസ്റ്റിൽ കത്തി ചാമ്പലാകുന്ന കാഴ്ച; പുണ്യ പ്രസിദ്ധമായ തങ്ങളുടെ ക്ഷേത്രം തീഗോളമാകുന്നത് കണ്ട് പലരുടെയും കണ്ണ് നിറഞ്ഞു; വന്നുകയറിയ ആ ഒരാൾ കാരണം സംഭവിച്ചത്
ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ലിംഗഭേദം എന്തിന് പ്രധാനമാകണം; സോഷ്യൽ മീഡിയയിലൂടെയുള്ള പരിചയം പ്രണയമായി; നർത്തകിമാരുടെ ബന്ധം വീട്ടുകാരും എതിർത്തു; ഒടുവിൽ സ്വവര്‍ഗ യുവതികള്‍ക്ക് ക്ഷേത്രത്തില്‍ കല്യാണം; സ്നേഹം കണ്ടില്ലെന്ന് നടിക്കാനായില്ലെന്ന് നാട്ടുകാർ
ക്ഷേത്ര കവാടത്തിന് മുന്നിൽ ഡൽഹിയിൽ നിന്നൊരു അതിഥി;11 അടി പൊക്കവും നല്ല ലക്ഷണമൊത്ത മുഖവും; പെട്ടെന്ന് ഭക്തരുടെ കണ്ണിൽ കണ്ടത് മന്ത്രികമായ കാഴ്ച; ശ്രീകൃഷ്ണ ജയന്തി ദിവസം തന്നെ സാക്ഷാൽ കെ.എൽ. രാഹുലിന്റെ വക കയ്യൊപ്പ്; സന്തോഷം പങ്ക് വെച്ച് തന്ത്രി
രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ക്കും പതാകകള്‍ക്കും വ്യക്തികള്‍ക്കുമൊപ്പം ഏകവര്‍ണ്ണ പതാകയ്ക്കും ഇനി സര്‍ക്കാര്‍ നിയന്ത്രിത ക്ഷേത്രങ്ങളില്‍ വിലക്ക്; ദേവസ്വം ക്ഷേത്രങ്ങളില്‍ കാവി കൊടി കെട്ടുന്നത് വിലക്കാന്‍ പുതിയ ഉത്തരവ്; ഫലത്തില്‍ ആര്‍ എസ് എസ് പതാകയ്ക്ക് ക്ഷേത്രങ്ങളില്‍ നിരോധനം വരുമ്പോള്‍
കെപിഎസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ഇനി അമ്പലപ്പറമ്പുകളില്‍ കളിക്കാന്‍ കഴിയില്ലേ? വിപ്ലവ ഗാനം പാടല്‍ ഉറപ്പായും നടക്കില്ല; ക്ഷേത്രങ്ങളില്‍ രാഷ്ട്രീയ പ്രചാരണം വേണ്ടാ എന്ന് ഹൈക്കോടതി; കടയ്ക്കലും ഇന്ദിലയപ്പന്‍ വിവാദവും വിധിയാകുമ്പോള്‍
ഞങ്ങള്‍ ധര്‍മ്മസ്ഥലയ്ക്കും ധര്‍മ്മാധികാരിക്കും ഒപ്പം; ഡോ വീരേന്ദ്ര ഹെഗ്ഗഡെയെ പിന്തുണച്ച് പ്ലക്കാര്‍ഡുകളുമായി നൂറുകണക്കിന് വിശ്വാസികള്‍; മഞ്ജുനാഥ ഭക്തരുടെ കൂട്ടായ്മയില്‍ കര്‍ണ്ണാടകയിലെങ്ങും പ്രതിഷേധങ്ങള്‍; ക്ഷേത്രത്തെയും സനാതന ധര്‍മ്മത്തെയും തകര്‍ക്കാന്‍ നീക്കമെന്ന് വിശ്വാസികള്‍
ആഭരണം വിറ്റും ഉള്ള പണം മുഴുവന്‍ എടുത്തും ആദ്യ ബെന്‍സ് വാങ്ങി; പുത്തന്‍ പോര്‍ഷെ കാറിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ മുടക്കിയത് 31 ലക്ഷം; മന്ത്രി ഗണേഷ് കുമാറിന്റെ കാര്‍ കമ്പം വളര്‍ത്തിയ കൂട്ടുകാരന്‍; മൊബൈല്‍ നമ്പറുകളിലും സര്‍വ്വത്ര ഫാന്‍സി; ഇനി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം; ബാലഗോപാല്‍ എന്ന കൂട്ടുകാരന് മന്ത്രി പുതിയ ചുമതല നല്‍കുമ്പോള്‍