- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരത് കമലും മണിക ബാത്രയും; ഒളിമ്പിക്സ് യോഗ്യത നേടി ഇന്ത്യയുടെ മിക്സഡ് ഡബിൾസ് ടെന്നിസ് ജോഡി
ഇന്ത്യയുടെ മിക്സഡ് ഡബിൾസ് ടെന്നിസ് ജോഡിയായ ശരത് കമലും മണിക ബാത്രയും 2021ലെ ഒളിമ്പിക്സിന് യോഗ്യത നേടി. ഏഷ്യൻ ഒളിമ്പിക് യോഗ്യതാ മത്സരത്തിന്റെ ഫൈനലിൽ കൊറിയൻ ജോഡിയായ ലീ സാംഗ്സു-ജിയോൻ ജിഹീ സഖ്യത്തെ തോൽപിച്ചാണ് അവർ ടോക്യോയ്ക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. സ്‌കോർ: 4-2.
ശരത്തും മണികയും ജ്ഞാനശേഖരൻ സത്യനും സുതീർത്ഥ മുഖർജിയുമെല്ലാം ഒളിമ്പിക്സ് സിംഗിൾസിന് യോഗ്യത നേടിയിരുന്നു.
Next Story