- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹജ് തീർത്ഥാടകർക്കും ആദിവാസി കോളനികളിലെ 18 വയസ്സ് കഴിഞ്ഞവർക്കും വാക്സീൻ; മുൻഗണനാ പട്ടിക പുതുക്കി സർക്കാർ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ വാക്‌സിനേഷൻ മുൻഗണനാ പട്ടിക പുതുക്കി. ഹജ് തീർത്ഥാടകർക്കും ആദിവാസി കോളനികളിലെ 18 വയസ്സ് കഴിഞ്ഞവർക്കും വാക്‌സീന് മുൻഗണന ലഭിക്കും. ബാങ്ക് ജീവനക്കാർ, പൊലീസ് ട്രെയിനികൾ, ആംബുലൻസ് ഡ്രൈവർ, കോടതി ജീവനക്കാർ, മെഡിക്കൽ റെപ്രസെന്റേറ്റീവ്‌സ് എന്നിവരും വാക്‌സിനേഷൻ മുൻഗണനാ പട്ടികയിലുണ്ട്.
Next Story