You Searched For "സർക്കാർ"

കങ്കാരു നാട്ടിലെ പിള്ളേരെ നല്ല പാഠം പഠിപ്പിക്കാനൊരുങ്ങിയ സർക്കാർ; ഫോൺ ലഹരി മാറ്റാനുള്ള പെടാപ്പാടിനിടെ ഫേസ്ബുക്ക് തലവന്റെ പശ്ചാത്താപം; ഒരൊറ്റ രാത്രി കൊണ്ട് മെറ്റയുടെ സൂപ്പർ ഓപ്പറേഷനിൽ അഞ്ചര ലക്ഷം പേരുടെ ഉറക്കം പോയി; പിന്നിലെ കാരണം കേട്ട് ഞെട്ടി ആളുകൾ
അക്കാര്യത്തിൽ നമ്മുടെ അയൽ രാജ്യത്തെ കടത്തിവെട്ടിയ ഇന്ത്യ; പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും അവർക്ക് തിരിച്ചുവരാൻ സാധിക്കുന്നില്ല; ഇതോടെ ആകെ അങ്കലാപ്പിലായ ഭരണകൂടം; രണ്ടുംകല്പിച്ച് ഇതാ.. കടുംകട്ടി തീരുമാനത്തിൽ ഷി ജിൻപിംഗ്; ചൈനയിൽ ജനസംഖ്യ കൂട്ടാൻ പുതിയ നീക്കം; ഗർഭ നിരോധന ഉറകൾ വാങ്ങാൻ ഇനി കുറച്ച് പാടുപെടും
പ്രചാരണ പരിപാടികൾക്ക് സമൂഹമാധ്യമ ഇൻഫ്ലുവൻസർമാരെ രംഗത്തിറക്കാൻ സർക്കാർ; പിആർഡിയിലൂടെ എംപാനൽ ചെയ്യുന്നത് കേരളത്തിലും പുറത്തും റീച്ച് ഉള്ള ഇൻഫ്ലുവൻസർമാരെ; ആദ്യഘട്ട പരിഗണനാ പട്ടികയിൽ നാൽപതോളം പേർ
ഈ ഓണത്തിന് പപ്പടം നല്ല പോലെ കാച്ചാം..; ഒടുവിൽ കരിഞ്ചന്തക്കാരുടെ ആ ശ്രമവും പാളി; കൊപ്ര പൂഴ്ത്തിവെച്ച് വെളിച്ചെണ്ണയ്ക്ക് ഇനി കൃത്രിമമായി വിലക്കയറ്റണ്ട; തടയിടാൻ വിപണിയിൽ സർക്കാരിന്റെ തന്ത്രപരമായ തീരുമാനം; നടപടികൾ അവസാനഘട്ടത്തിൽ; മന്ത്രിയുടെ വാക്കുകൾ സത്യമാകുമ്പോൾ
ആ 24 കുടുംബങ്ങളോട് നിങ്ങൾ മാപ്പ് പറഞ്ഞോ?; ഇപ്പോൾ തമിഴ്‌നാട്ടിലുള്ളത് സോറി മാ..സര്‍ക്കാര്‍..!; രാവിലെ പ്രതിഷേധ വേദിയിൽ കറുത്ത ഷർട്ടിട്ടെത്തിയ എതിരാളിയെ കണ്ട് ഡിഎംകെ വീണ്ടും പതറി; ശിവഗംഗ കസ്റ്റഡി മരണത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ദളപതി വിജയ്; പ്രസംഗം കേൾക്കാൻ ആർത്തിരമ്പി ജനക്കൂട്ടം; എല്ലാം ശ്രദ്ധയോടെ ഉറ്റുനോക്കി സ്റ്റാലിൻ
സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റില്ല; കുട്ടികളെ റെഫർ ചെയ്യുന്നത് മെഡിക്കൽ കോളേജിലേക്ക്; പരിശോധന തീയതി നീളുന്നതിനാൽ കുട്ടികളുടെ സർട്ടിഫിക്കറ്റ് വൈകുമെന്ന് ആശങ്ക; സ്ക്രൈബിന്റെ സഹായത്തോടെ പരീക്ഷ എഴുതാനും സർട്ടിഫിക്കറ്റ് ആവശ്യം; സൈക്കോളജിസ്റ് പ്രസവ അവധിക്ക് പോയിട്ട് ഒരു മാസത്തിലേറെ; താത്കാലിക നിയമനത്തിനായി ഇന്റർവ്യൂ നടത്തുമെന്ന് ആശുപത്രി അധികൃതർ
ചോർന്നൊലിക്കാത്ത സുരക്ഷിതമായ വീട് നൽകാൻ സർക്കാരിന് സാധിക്കുമോ ?; അപകടാവസ്ഥയിലായ വീടിൻറെ അറ്റകുറ്റ പണിക്ക് നൽകിയത് 4000 രൂപ !; 67കാരനോട് വീട് വിട്ടിറങ്ങാൻ നഗരസഭാ ഉദ്യോഗസ്ഥർ; കൊല്ലം സ്വദേശിയായ നാടക നടൻ ഡൊമിനിക് മാർസലീൻ പറയുന്നതിങ്ങനെ
സഭാ തർക്കം പരിഹരിക്കാൻ മുൻകൈയെടുത്ത് സർക്കാർ; തർക്കം പരിഹരിക്കാൻ ഉപസമിതിയും; മന്ത്രിമാരുടെ അഞ്ചംഗ സമിതിയിൽ ഇപി ജയരാജൻ കൺവീനർ; മധ്യസ്ഥ ചർച്ചകൾ ഏറെ പ്രതീക്ഷ പകരുന്നത് എന്ന് പ്രതികരിച്ച് സഭാ നേതൃത്വങ്ങൾ; വിശ്വാസികൾ ആഗ്രഹിക്കുന്നതും പ്രശ്‌നങ്ങളില്ലാതാകാൻ; മധ്യസ്ഥ ചർച്ചകൾ ജനുവരി ആദ്യവാരം തന്നെ
പെരിയ കേസിൽ പാർട്ടിയുടെ കൈകൾ സംശുദ്ധം; കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടതിനെതിരെ അപ്പീൽ പോയത് സർക്കാറിന്റെ കാര്യം; അതിൽ അഭിപ്രായം പറയേണ്ട കാര്യമില്ല; കേസുമായി ബന്ധപ്പെട്ട എല്ലാ ഗൂഢാലോചനയും പുറത്തുവരട്ടെ; മുഖ്യപ്രതിയായ പീതാംബരനെ പാർട്ടി പുറത്താക്കിയതാണ്; 88 ലക്ഷത്തോളം രൂപ ഖജനാവിൽ നിന്ന് നൽകി പിണറായി സർക്കാർ വാദിച്ച വിവാദ കേസിൽ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിക്ക് പറയാനുള്ളത് ഇങ്ങനെ