- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: സ്വർണക്കടുത്തു കേസിൽ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളുടെ പേരു പറയാൻ പ്രതികളുടെ മേൽ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാഷ്ട്രീയപകപോക്കലിനുള്ള ഹീനമായ ശ്രമമായേ ഇതിനെ കാണാൻ കഴിയൂ. തികച്ചും അപലപനീയമാണിതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Next Story