SPECIAL REPORTവിവരാവകാശ പ്രകാരം കണക്ക് തേടിയപ്പോള്‍ മുഖ്യമന്ത്രിയുടെ വകുപ്പില്‍ നിന്ന് നിഷേധാത്മകമായ സമീപനമാണ് ഉണ്ടായി; പുതിയ കണക്കുകള്‍ തിരഞ്ഞെടുപ്പിന് ശേഷം നല്‍കിയാല്‍ മതിയെന്ന അനൗദ്യോഗിക നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി; 'നാം മുന്നോട്ട്' വിഴുങ്ങിയത് 22 കോടി; ഉമ്മന്‍ ചാണ്ടിയുടേതിനേക്കാള്‍ നാലിരട്ടി ചെലവ്; പിണറായി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.ടി. ചാക്കോമറുനാടൻ മലയാളി ബ്യൂറോ4 April 2026 1:30 PM IST
ELECTIONSഉമ്മന് ചാണ്ടിയുടെ സ്വപ്നപദ്ധതി 'നോ ബില്‍ ഹോസ്പിറ്റല്‍' വീണ്ടും ചര്‍ച്ചകളില്‍; യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കുമെന്ന് ഉറപ്പ്; കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ 'ചാണ്ടി വികാരവും'; സന്തോഷ് വി ജോര്‍ജിന്റെ ആശയം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധിയുംമറുനാടൻ മലയാളി ബ്യൂറോ3 April 2026 11:27 AM IST
ELECTIONS'പിണറായിയെ മടുക്കാൻ ഇതെന്താ അസംതൃപ്തി നിറഞ്ഞ ഗാർഹിക ബന്ധമാണോ?'; മുടിയും നഖവും ബോഡി വേസ്റ്റാണെന്ന് പറയാൻ അദ്ദേഹത്തിനെ സാധിക്കൂ; ഇടതുപക്ഷം വീണ്ടും വരണമെന്നും ബി. ഉണ്ണികൃഷ്ണൻസ്വന്തം ലേഖകൻ26 March 2026 3:43 PM IST
STATE'ഞങ്ങള്‍ ചില കാര്യങ്ങളൊക്കെ ആലോചിച്ചിരുന്നതാണ്, പക്ഷേ തലവിധി മോശമായതിനാല്‍ നടന്നില്ല എന്ന് മാത്രം'; മറിയ ഉമ്മന് വിനയായത് എന്ത്? കോണ്‍ഗ്രസില്‍ പുതിയ ചര്‍ച്ച; ഉമ്മന്‍ചാണ്ടി വികാരം ആളിക്കത്തിക്കാന്‍ മകള്‍ രംഗത്ത്; രാഷ്ട്രീയത്തില്‍ സജീവമാകാന്‍ മറിയാ ഉമ്മന്‍; അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഉമ്മന്‍ചാണ്ടിയുടെ മകള്‍?മറുനാടൻ മലയാളി ബ്യൂറോ23 March 2026 7:29 AM IST
KERALAMജനങ്ങളുടെ വികാരം ഏറ്റവും കൂടുതൽ മനസ്സിലാക്കിയ നേതാവ്; ജീവത്തിൽ പല അർത്ഥത്തിലും ഗുരു; കേരള രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരമാണ് ഉമ്മൻ ചാണ്ടിയെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിസ്വന്തം ലേഖകൻ18 July 2025 3:28 PM IST
Marketing Featureകമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവരുടെ മുൻ നിരയിൽ ഉമ്മൻ ചാണ്ടിയും; സിപിഎം സമരം ചെയ്തത് തൊഴിൽ സംരക്ഷിച്ചുകൊണ്ടുള്ള ആധുനികവത്ക്കരണത്തിന് വേണ്ടി: സിപിഎം കമ്പ്യൂട്ടർവത്ക്കരണത്തെ എതിർത്തുവെന്ന് നുണ പറയുന്നവർ വായിച്ചറിയാൻസെബിൻ എബ്രഹാം ജേക്കബ്10 May 2016 8:48 AM IST
KERALAMഉമ്മൻ ചാണ്ടി പുതുവർഷ ദിനത്തിൽ ദുബായിൽ; രാഹുൽ ഗാന്ധിയുടെ ഗൾഫ് സന്ദർശനത്തിന് മുന്നോടിയായി എഐസിസി ജനറൽ സെക്രട്ടറിയുടെ ഗൾഫ് യാത്ര; കോൺഗ്രസ് അധ്യക്ഷൻ പങ്കെടുക്കുന്ന പരിപാടിയുടെ മുഖ്യസംഘാടക ചുമതലയും ഉമ്മൻ ചാണ്ടിക്ക്മറുനാടൻ ഡെസ്ക്1 Jan 2019 7:56 AM IST
KERALAMശബരിമല യുവതീപ്രവേശനം: സംസ്ഥാന സർക്കാരും സിപിഎമ്മും ഗൂഢാലോചന നടത്തി; പ്രശ്‌നപരിഹാരത്തിന് പകരം പിണറായി പക്ഷം പിടിച്ചുള്ള വിഭാഗീയത വളർത്തുന്നു; ഈ നിലപാട് കേരളജനതയ്ക്ക് ഗുണം ചെയ്യില്ലെന്ന് ഉമ്മൻ ചാണ്ടിമറുനാടന് മലയാളി2 Jan 2019 8:59 PM IST
Politicsപിണറായിക്കുള്ള നീതിയെന്തേ ഉമ്മൻ ചാണ്ടിക്ക് കൊടുക്കാത്തത് പൊലീസേ ? മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൈലറ്റ് വാഹനം ഇടിച്ച് തെറിപ്പിച്ചതിനെതിരെ ആരോപണശരം ശക്തമാകുന്നു; മന്ത്രിമാരുടെ വാഹനങ്ങൾ തടയുന്നത് ഗുരുതര കുറ്റകൃത്യമെന്ന് ബെഹ്‌റ പറയുമ്പോഴും ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസ് പിൻവലിക്കാനുള്ള നീക്കം തകൃതി !മറുനാടൻ ഡെസ്ക്5 Jan 2019 7:09 AM IST
KERALAMതിരുവനന്തപുരം വിമാനത്താവളം ചർച്ചയിലൂടെ ധാരണയുണ്ടാക്കി സംസ്ഥാനത്തിനു നല്കണം; ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ വിൽക്കുന്നതിൽ ദുരൂഹത; പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങളെ രാജ്യം ഒറ്റക്കെട്ടായി എതിർക്കണമെന്ന് ഉമ്മൻ ചാണ്ടിമറുനാടന് മലയാളി21 Aug 2020 5:26 PM IST
KERALAM2005-ലെ അവിശ്വാസപ്രമേയ ചർച്ചയ്ക്കു മറുപടി പറഞ്ഞ താൻ 5.30 മണിക്കൂർ എടുത്തു എന്നാണ് സ്പീക്കർ പറഞ്ഞത്; താൻ എടുത്ത സമയം 1 മണിക്കൂർ 43 മിനിറ്റ്; അതിൽ തന്നെ പകുതിയിലേറെ സമയം പ്രതിപക്ഷത്തു നിന്നുമുള്ള അംഗങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടി പറയാനായിരുന്നു; സ്പീക്കർ പറഞ്ഞത് പച്ചക്കള്ളം; ശ്രീരാമകൃഷ്ണനെതിരെ ഉമ്മൻ ചാണ്ടിസ്വന്തം ലേഖകൻ26 Aug 2020 12:50 PM IST
SPECIAL REPORTകിഫ്ബിയിലുള്ളത് 15,315 കോടി രൂപ മാത്രം; പ്രഖ്യാപിച്ചത് 57,000 കോടിയുടെ പദ്ധതികളും; സർക്കാരിന് വെറും ഏഴു മാസം മാത്രം കാലാവധി നിലനിൽക്കെ ഇപ്പോൾ പ്രഖ്യാപിച്ച പുതിയ പദ്ധതികൾക്ക് ഭരണാനുമതി പോലും നൽകാൻ കഴിയില്ല; പെരുമഴയിലൂടെയും പരസ്യ പ്രചാരണങ്ങളിലൂടെയും സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു; കിഫ്ബിയുടെ പരസ്യത്തിനെതിരെ ഉമ്മൻ ചാണ്ടിമറുനാടന് മലയാളി2 Sept 2020 3:48 PM IST