ൺലൈൻ പഠന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്കായ് ഇന്ദിരാഗാന്ധി സെന്റർ ഫോർ എകസ്ലൻസിന്റെ 'കൊച്ചു കൂട്ടുകാർക്കൊരു കൈത്താങ്ങ്'പദ്ധതി പ്രകാരം കുശാൽ നഗർ ആവിയിലെപത്താം ക്ലാസ്സ് വിദ്യാർത്ഥിക്ക് മൊബൈൽ ഫോൺ നൽകി.

ഇന്ദിരാഗാന്ധി് സെന്റർ ഫോർ എകസ്സലൻസ് ചെയർമാൻ പത്മരാജൻ ഐങ്ങോത്ത് മൊബൈൽ ഫോൺ കൈമാറി.സെന്റർ ഭാരവാഹികളായ തോമസ്സ് മാസ്റ്റർ, ഡോ: ദിവ്യ, വിവി ചന്ദ്രൻ, സതീശൻ, നിധീഷ് കടയങ്ങൻ തുടങ്ങിയവർ സംബന്ധിച്ചു.