- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർത്തികപുരത്ത് പിക്കപ്പ് ജീപ്പ് താഴ്‌ച്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; മരണമടഞ്ഞത് മാവുംതട്ട് സ്വദേശി പുതുശേരി രവി

X
ആലക്കോട്: കാർത്തികപുരം മാവുംതട്ടിൽ പിക്കപ്പ് ജീപ്പ് താഴ്‌ച്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മാവുംതട്ട് സ്വദേശി പുതുശേരി രവി (48)യാണ് മരിച്ചത് ബുധനാഴ്‌ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം.
തേങ്ങയെടുക്കാൻ വന്ന വാഹനം നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലേക്ക് മറിയുകയായിരുന്നു. ഉടൻ പരിയാരം മെഡിക്കൽ കോളേജ്ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായില്ല.
Next Story


