- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എം.എം കോളേജിൽ സൗജന്യ കെ-മാറ്റ് ഓൺലൈൻ എൻട്രൻസ് പരിശീലനം
കൊച്ചി: മാനേജ്‌മെന്റ് കോളേജുകളിൽ എം.ബി.എ. പ്രവേശനത്തിനുള്ള കെ-മാറ്റ് (കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്) പരീക്ഷയുടെ ഭാഗമായി തൃക്കാക്കര കെ. എം. എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ സൗജന്യ ഓൺലൈൻ എൻട്രൻസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഒൻപത് (തിങ്കൾ), പത്ത് (ചൊവ്വ) തീയതികളിൽ ഓൺലൈൻ വഴി നടത്തുന്ന പരിശീലന പരിപാടിയിൽ വിദഗ്ധരായവർ ക്ലാസുകൾ നയിക്കും. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: http://kmmcollege.edu.in ഫോൺ: 9895545924, 9400390222.
Next Story