ന്യൂഡൽഹി: 2017 മുതൽ 2019 വരെ രാജ്യത്ത് നടന്നത് 145 ദുരഭിമാന കൊലപാതകങ്ങളെന്ന് കേന്ദ്രം ലോക്‌സഭയിൽ അറിയിച്ചു. കേരളത്തിൽ ഈ സമയത്ത് നടന്നത് 3 കൊലകളാണെന്നും മന്ത്രി അജയ് കുമാർ മിശ്ര പറഞ്ഞു. ഏറ്റവുമധികം കൊലപാതകങ്ങൾ നടന്നത് ഝാർഖണ്ഡിലാണ് 50.