INVESTIGATIONപ്രണയബന്ധം വീട്ടുകാർ എതിർത്തു; ക്ഷേത്രത്തിൽ വച്ച് വിവാഹിതരാകാൻ ഒരുക്കങ്ങളൊക്കെ പൂർത്തിയാക്കി; 'ജീവന് ഭീഷണിയുണ്ടെന്ന്' അവസാന ഫോൺവിളി; പിന്നാലെ 19കാരി തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കാണാൻ പോലും അനുവദിക്കാതെ തിടുക്കപ്പെട്ട് ദഹിപ്പിച്ചു; വീണ്ടും ദുരഭിമാനക്കൊല?സ്വന്തം ലേഖകൻ4 Feb 2026 7:37 PM IST
KERALAMലക്കിടിയില്‍ ടിപ്പര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു; അമ്മയും അഞ്ചു വയസ്സുള്ള മകളും മരിച്ചുസ്വന്തം ലേഖകൻ22 Dec 2025 11:02 AM IST
KERALAMഅന്യമതക്കാരനുമായുള്ള യുവതിയുടെ പ്രണയത്തില്‍ എതിര്‍പ്പ്; വിവാഹക്കാര്യം സംസാരിക്കാനെന്ന വ്യാജേന 26കാരനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ആക്രമിച്ചു കൊലപ്പെടുത്തി: യുവതിയുടെ സഹോദരനും സുഹൃത്തുക്കളും അടക്കം മൂന്ന് പേര്‍ അറസ്റ്റില്സ്വന്തം ലേഖകൻ26 Sept 2025 7:00 AM IST
INVESTIGATIONപ്രണയബന്ധം അറിഞ്ഞതോടെ പഠനം നിഷേധിച്ചു; മറ്റൊരാളെ വിവാഹ കഴിക്കാൻ നിർബന്ധിച്ചു; കാമുകനൊപ്പം ഇറങ്ങി പോയതിൽ പ്രതികാരം; പോലീസ് കണ്ടെത്തി വീട്ടുകാർക്കൊപ്പം അയച്ച പെൺകുട്ടി മരിച്ച നിലയിൽ; സംസ്കരിച്ചത് സഹോദരൻപോലും അറിയാതെ; 18കാരിയുടേത് ഞെട്ടിക്കുന്ന ദുരഭിമാനക്കൊലസ്വന്തം ലേഖകൻ14 Aug 2025 3:39 PM IST
FOREIGN AFFAIRSപാക്കിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല; അവിഹിത ബന്ധം ആരോപിച്ച് പാക്കിസ്ഥാനില്‍ ദമ്പതിമാരെ വെടിവച്ചു കൊന്നു; 13 പേര്‍ അറസ്റ്റില്‍; ഗോത്ര നേതാവ് വിധിച്ച വധശിക്ഷ നടപ്പിലാക്കിയതെന്നും, ദുരഭിമാനക്കൊലയെന്നും നേതാക്കള്മറുനാടൻ മലയാളി ഡെസ്ക്22 July 2025 5:27 PM IST
INVESTIGATIONവീട്ടിലെ അലമാര തലയില്‍ വീണ് കോളേജ് വിദ്യാര്‍ഥിനി മരിച്ചെന്ന് കുടുംബാംഗങ്ങള്‍; മരണവിവരം പൊലീസിനെ അറിയിക്കാതെ സംസ്‌കാരവും നടത്തി; മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് സഹപാഠിയായ ആണ്‍സുഹൃത്ത്; തിരുപ്പൂരിലേത് ദുരഭിമാനക്കൊല; ഇതരജാതിക്കാരനെ പ്രണയിച്ച സഹോദരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സഹോദരന്‍ അറസ്റ്റില്സ്വന്തം ലേഖകൻ2 April 2025 5:22 PM IST
KERALAMഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് തെലങ്കാനയില്‍ നടന്ന ദുരഭിമാനക്കൊല; മുഖ്യപ്രതിക്ക് വധശിക്ഷസ്വന്തം ലേഖകൻ11 March 2025 6:47 AM IST
INVESTIGATIONമകളുടെ പ്രണയ ബന്ധത്തില്‍ കടുത്ത എതിര്‍പ്പ്; മറ്റൊരു വിവാഹത്തിന് യുവതി വിസമ്മതിച്ചു; അച്ഛനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത മകള്‍ തടാകത്തില്‍ മരിച്ച നിലയില്‍; നിയന്ത്രണം വിട്ട് മറിഞ്ഞതെന്ന് മൊഴി; മനഃപൂര്‍വ്വം തള്ളിയിട്ടതെന്ന് ആണ്‍സുഹൃത്ത്; സഹാനയുടേത് ദുരഭിമാനക്കൊലയോ? അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ14 Feb 2025 12:01 PM IST
INVESTIGATIONസുഹൃത്തിന്റെ സഹോദരിയുമായി പ്രണയം; ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് ജാതി മാറി വിവാഹം; ദളിത് യുവാവിനെ കൊലപ്പെടുത്തി കനാലിന്റെ തീരത്ത് ഉപേക്ഷിച്ചു; മുഖം അടിച്ചു തകര്‍ത്തു; തെലങ്കാനയിലെ ദുരഭിമാനക്കൊലയില്‍ അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ28 Jan 2025 3:40 PM IST
Marketing Featureകോട്ടയത്തെ നീനുവിന്റെ വഴിയെ ഹരിതയും; പ്രതികൾക്ക് അർഹമായ ശിക്ഷ കൊടുക്കണം... ഇനിയുള്ള കാലം അനീഷിന്റെ വീട്ടിൽ തന്നെയുണ്ടാകും'; ജാതിയും സാമ്പത്തികവുമായിരുന്നു പ്രശ്‌നം; വിതുമ്പലോടെ ഹരിതയുടെ വാക്കുകൾ; ദുരഭിമാന കൊലയിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; പിടിയിലായ പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തി; മരണം രക്തം വാർന്നൊഴുകിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്മറുനാടന് മലയാളി26 Dec 2020 10:51 PM IST
SPECIAL REPORTനീ മാത്രം വരിക, ഒന്നു കുളിച്ചു കയറിയാൽ മതി; ഇവിടെ രാജകീയമായി ജീവിച്ച കുട്ടി പൊട്ടത്തരത്തിൽ ഇറങ്ങിപ്പോയതാണ്, അതിൽ വിരോധമില്ല; തിരിച്ചുവന്നാൽ പൂപോലെ നോക്കാൻ ആളുകളുണ്ട്; ദുരഭിമാനകൊലയ്ക്കു മുൻപുള്ള ഫോൺ സംഭാഷണം പുറത്ത്; കൊല്ലപ്പെട്ട അനീഷിനെയും കുടുംബത്തെയും പണം കൊടുത്ത് സ്വാധീനിക്കാനും ശ്രമിച്ചു പ്രഭുകുമാറിന്റെ വീട്ടുകാർമറുനാടന് മലയാളി29 Dec 2020 7:01 AM IST
Marketing Featureപ്രഭുകുമാറും സുരേഷ്‌കുമാറും മുൻപും ആക്രമണ കേസുകളിൽ പ്രതികൾ; ഒരു കേസ് ജാതിയുടെ പേരിലുള്ള ആക്രണവും; പിന്നോക്ക ജാതിക്കാരോടുള്ള വൈരാഗ്യം മുമ്പും പ്രകടിപ്പിച്ചിരുന്നു; കേരളത്തെ നടുക്കുന്ന കൊലചെയ്തിട്ടും കൂസലില്ലാതെ പ്രതികൾ; അനീഷിനെ കൊന്നത് എങ്ങനെയെന്ന് പൊലീസിനോട് വിവരിച്ചതും വളരെ കൂളായിമറുനാടന് മലയാളി29 Dec 2020 7:12 AM IST