ആലൂർ: ആലൂർ ഹൈദ്രോസ് ജുമാ മസ്ജിദ്വാർഷിക ജനറൽ ബോഡി യോഗം ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് പ്രസിഡണ്ട് K Kഅബ്ദുല്ല ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജമാഅത്ത് ഖത്തീബ് കബീർ ഫൈസി പെരിംഗടി ഉദ്ഘാടനം ചെയ്തു ജനറൽ സെക്രട്ടറി അബ്ദുൾ ഖാദർ കോളോട്ട് കഴിഞ്ഞ വർഷത്തെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.അബ്ദുല്ല ആലൂർ, എ മുഹമ്മദ് കുഞ്ഞി, ടി.എ ഹനിഫ ഹാജി, അസീസ് എം.എ, സൈനുദ്ധീൻ ടി.എ തുടങ്ങിയവർ സംബന്ധിച്ചു BKഅബ്ദുൾ ഖാദർ ബന്തിയോട് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതിയ ഭാരാവാഹികൾ
എ മുഹമ്മദ് കുഞ്ഞി പ്രസിഡണ്ട്
അബ്ദുൾ ഖാദർ കോളോട്ട് ജനറൽ സെക്രട്ടറി
അബ്ദുല്ല ആലൂർ ട്രഷററർ
മറ്റ് ഭാരാവാഹികൾ
വൈസ് പ്രസിഡണ്ടുമാർ
ജലീൽ തോട്ടും ബാത്ത്, ടി.എ ഹനീഫ ഹാജി
സെക്രട്ടറിമാർ
ശിഹാബ് പാലോത്ത്, അസിസ് എം.എ, സൈനുദ്ധീൻ ടി.എ