- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർക്കാർ നിയമനങ്ങളിൽ തുല്യത പാലിച്ചേ തീരൂ; സുപ്രീം കോടതി
ന്യൂഡൽഹി: സർക്കാർ തസ്തികളിലെ നിയമനകാര്യത്തിൽ ഭരണഘടനയിലെ തുല്യത സംബന്ധിച്ച 14, 16 വകുപ്പുകൾ കർശനമായി പാലിച്ചിരിക്കണമെന്നു സുപ്രീം കോടതി വ്യക്തമാക്കി. സർക്കാർ നിയമനത്തിനുള്ള യോഗ്യതയ്ക്ക് ഏകീകൃതരൂപം ഉണ്ടാകണമെന്നും പിന്നീടു നിയമപ്രശ്‌നങ്ങൾക്കു കാരണമാകുന്ന നിയമനങ്ങൾ പാടില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജമ്മു കശ്മീരിൽ പ്രായപരിധി കടന്ന് പ്രൈമറി സ്‌കൂൾ അദ്ധ്യാപികയ്ക്കു നിയമനം നൽകിയ നടപടി റദ്ദാക്കിയാണ് വിധി.
Next Story